വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങമായി പങ്കുവെക്കുന്നത്. ഈ ഒരു കാര്യം അറിഞ്ഞാൽ ഇനി വീട്ടമ്മമാരെല്ലാം ഇനി ഇങ്ങനെ ചെയൂ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെറും അര ക്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്റർ ദോശമാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അര ഗ്ലാസ് ഉഴുന്ന് കുതിർത്ത് വച്ചിരിക്കുകയാണ്. അതുപോലെതന്നെ ഒരു സ്പൂൺ ഉലുവയും ചേർത്തു കൊടുക്കുക.
അരി മൂന്നു ഗ്ലാസ് പച്ചരിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഉലുവ ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ കഴുകിയ ശേഷമാണ് ഇത് കുതിർത്തു എടുക്കേണ്ടത്. ഇങ്ങനെ കുതിർത്ത വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് നമുക്ക് അഞ്ചു ലിറ്റർ മാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതു ഉണ്ടാകണമെങ്കിൽ മിക്സി പറ്റില്ല ഗ്രൈൻഡർ തന്നെ ആവശ്യമാണ്. ഉഴുന്ന് കുതിർത്ത വെള്ളം കൂടി ഇതിലേയ്ക്ക് ഒഴിച്ച് കൊടുത്ത ശേഷം ഇത് നന്നായി അരച്ചെടുക്കാം.
അരക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങി വരുന്നതാണ്. ഒരു ഗ്ലാസ് അരിക്ക് അര ക്ലാസ് ഉഴുന്ന് എന്ന രീതിയിൽ എടുക്കരുത്. പിന്നീട് ഇത് ഒഴിച്ച് കഴിഞ്ഞ അത്രയും സോഫ്റ്റ് മൂലം ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. പിന്നീട് ഇത് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് അരി കൂടി നല്ല രീതിയിൽ അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ദോശമാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അങ്ങനെ അരച്ചെടുത്ത ശേഷം പിന്നീട് മാവ് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് സോപ്പ് പോലെ പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്തത് കൊണ്ട് ഒറ്റയടിക്ക് തന്നെ കുത്തി ഇളക്കരുത്. ഇതിൽ വളരെ കുറവ് ഉഴുന്ന് ചേർത്ത് കൊടുത്താൽ മതി. മാവ് അടിയിൽ നിന്ന് ഇളക്കാതെ എടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞ് വളരെ എളുപ്പത്തിൽ തന്നെ മാവ് റെഡിയാക്കി എടുക്കാം കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Grandmother Tips