അധികം പേരോട് ചോദിച്ചാലും പറയും ഇവരുടെ ഭൂരിഭാഗം പ്രശ്നങ്ങളിൽ വരുന്നത് രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് ആയിരിക്കും. എഴുന്നേറ്റു കഴിഞ്ഞാൽ കുറച്ചു കൂടി കഴിഞ്ഞു എഴുന്നേൽക്കാം എന്ന രീതിയിൽ ഉണ്ടാക്കാറുണ്ട്. ചിലർക്ക് ആണെങ്കിൽ അല്ലാം വെച്ചാലും രണ്ടു മൂന്നു പ്രാവശ്യം സനൂസ് കൊടുത്തു വീണ്ടും വീണ്ടും കുറച്ച് സമയം കൂടി ഉറങ്ങുന്ന ആളുകൾ ഉണ്ട്.
ഇങ്ങനെ ചെയ്ത കുറച്ചു കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ തന്നെ കാല് നിലത്തു കുത്ത്മ്പോൾ കാലിനു വേദന കൈക്ക് സ്റ്റിഫിനെസ് ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുറച്ചു കഴിഞ്ഞ് നടന്ന് ഒക്കെ ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ യാതൊരു ഉന്മേഷവും ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എഴുന്നേൽക്കുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
എഴുന്നേറ്റ് കഴിഞ്ഞാലും അര മുക്കാൽ മണിക്കൂർ കഴിഞ്ഞു ആണ് ഓക്കേ ആകുക. ഓരോരുത്തരും ഓരോ സമയത്താണ് എഴുന്നേൽക്കുന്നത്. ആദ്യം തന്നെ ഉറങ്ങാനായാലും എഴുന്നേൽക്കാൻ ആയാലും ഒരു കൃത്യ സമയം വെക്കുക എന്നതാണ്. ആരോഗ്യമുള്ള ശരീരത്തിന് എല്ലാ ദിവസവും കൃത്യമായി സമയത്ത് എഴുന്നേൽക്കേണ്ടത് ശീലമാക്കേണ്ടതാണ്.
നിങ്ങൾ കൃത്യമായ സമയത്ത് എഴുന്നേൽക്കുന്നത് ആണ് ഒന്നാമത് കാര്യം. പിന്നീട് ശ്രദ്ധിക്കേണ്ടത് വ്യായാമരീതികളാണ്. പിന്നീട് വീടിനു ചുറ്റും നടക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ സിറ്റപ്പ് ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നല്ല മാറ്റം തന്നെ ശരീരത്തിൽ വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs