Cholesterol block control in malayalam : നമ്മുടെ ചുറ്റുപാടും ഒട്ടനവധി ഔഷധസസ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. തുളസി ആടലോടകം കറിവേപ്പില എന്നിങ്ങനെ തുടങ്ങി നീണ്ട നിര തന്നെയാണ് ഇവയുടേത്. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ഔഷധസസ്യമാണ് സർവസുഗന്ധി. നമ്മുടെ കറികളിലും മറ്റും രുചിക്കും മണത്തിനു വേണ്ടിയാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ അതിനുമപ്പുറം ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ ആണ് ഇത് നമുക്ക് ലഭിക്കുന്നത്.
ഇതിന്റെ ഉപയോഗം നമ്മുടെ വയറു സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഉത്തമമാണ്. വയറെരിച്ചിൽ വയറുവേദന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. അതോടൊപ്പം തന്നെ വായുവിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇതിനെ കഴിയുന്നു.
അതോടൊപ്പം തന്നെ പല്ലുകളുടെയും മോണകളുടെയും വീക്കത്തെ പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ളവയെ പ്രതിരോധിക്കാൻ ഇത് അത്യുത്തമമാണ്. അതോടൊപ്പം തന്നെ പലതരത്തിലുള്ള ശാരീരിക വേദനകളെ ഇല്ലായ്മ ചെയ്യാനും ഈ ഇലകൾക്ക് ശക്തിയുണ്ട്. അത്തരത്തിൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ മറികടക്കാനും.
മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളെയും നമുക്ക് മറികടക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിനായി രണ്ടു ഗ്ലാസ് വെള്ളത്തിൽ രണ്ട് ഇല ചേർത്ത് നല്ലവണ്ണം തിളപ്പിക്കുകയാണ് വേണ്ടത്. ഈ ഇലകളോടൊപ്പം തന്നെ കറിവേപ്പിലയും തുളസിയും ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.