മുട്ടുവേദനകൾക്ക് ഇനി വീട്ടിൽ തന്നെ പരിഹാരം കാണാം. ഇതാരും നിസ്സാരമായി കാണരുതേ.

ശാരീരിക വേദനകളുടെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ ജീവിതശൈലി മാറി വരുന്നതിന്റെ ഭാഗമായി രോഗങ്ങൾ ഉടലെടുക്കുന്നതിനാൽ ശാരീരിക വേദനകൾ അധികമായി തന്നെ ഇന്ന് കാണാൻ സാധിക്കും. പ്രായമാകുമ്പോൾ കാണേണ്ട ശാരീരിക വേദനകൾ പോലും ഇന്നത്തെ കാലത്ത് കുട്ടികളിൽ കാണുന്നു എന്നുള്ളത് ആശ്ചര്യകരമാണ്. തലവേദനകൾ വയറുവേദനകൾ മുട്ടുവേദനകൾ ജോയിൻ വേദനകൾ എന്നിങ്ങനെ ഒട്ടനവധിയാണ് ശാരീരിക വേദനകൾ.

അവയിൽ ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു ശാരീരിക വേദനയാണ് മുട്ടുവേദന. മുട്ടുവേദനകൾ പലതരത്തിലാണ് ഉള്ളത്. മുട്ടിൽ ഉണ്ടാകുന്ന തേയ്മാനം മുട്ടിന്റെ ലിഗ്മെന്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ അവ നീളുകയാണ്. കൂടാതെ മുട്ടിൽ ഉണ്ടായിട്ടുള്ള ഇഞ്ചുറികൾ വഴിയും വേദനകൾ കാണാം. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് ജപ്പാസി. മുട്ടുകളിലെ ചിരട്ടകളിൽ ഉണ്ടാകുന്ന വേദനകൾ ആണ് ഇത്. അസഹ്യമായ വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത് പ്രധാനമായും വീട്ടമ്മമാർക്ക് ആണ് കാണുന്നത്.

മുട്ടിന്റെ ഭാഗത്തുണ്ടാകുന്ന സ്ട്രെയിനുകളാണ് ഇത്തരത്തിലുള്ള വേദനയ്ക്കുള്ള പ്രധാന കാരണം. മുട്ടിൽ ഉണ്ടാകുന്ന വേദനയോടൊപ്പം തന്നെ നീർവിക്കങ്ങളും ഈ ഭാഗത്ത് കാണാൻ സാധിക്കും. റൺവേഴ്സിലും ഇത്തരത്തിലുള്ള വേദനകൾ കൂടുതലായി തന്നെ കാണാൻ സാധിക്കും. അവർ മുട്ടിലെടുക്കുന്ന എഫർട്ടിന്റെ ഭാഗമായാണ് അവർക്ക് ഇത്തരത്തിലുള്ള സിറ്റുവേഷൻ ഉണ്ടാകുന്നത്.

ഇത്തരം ഒരു അവസ്ഥയെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി സ്ട്രെയിൻ കൊടുക്കുന്നത് വഴി മുട്ടിന്റെ ഉൾഭാഗങ്ങളിലും ഉണ്ടാകുന്ന പൊട്ടലുകളാണ്. ഈ പൊട്ടലുകൾ യഥാവണ്ണം തിരിച്ചറിഞ്ഞ് ചികിത്സ ഇല്ലെങ്കിൽ അതിന്റെ വ്യാപ്തി വർദ്ധിക്കുകയും വേദനകൾ കഠിനമാക്കുകയും ചെയ്യുന്നു. എംആർഐ സ്കാനിലൂടെയും എക്സ്-റേയിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *