വെറുതെ കളയുന്ന ഈ വെള്ളം മതി ഇനി നല്ല രീതിയിൽ നിലവിളക്ക് ക്ളീൻ ആക്കി എടുക്കാം…

വീട്ടിൽ നിങ്ങൾക്ക് ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇത്. ഈ വെള്ളം മാത്രം മതി കരി പിടിച്ച നിലവിളക്ക് നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങും അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നിങ്ങളുമായി പങ്കുവെ ക്കുന്നത് നിലവിളക്കിന്റെ ഒരു കിടിലൻ ക്ലിനിങ്ങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയിട്ട് തന്നെ എത്ര കരി പിടിച്ച നിലവിളക്ക് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ പുതുപുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ വിളിക്കല് തിരി മാറ്റുക. പിന്നീട് ചില നിലവിളക്കുകൾ ഊരാൻ പറ്റും.

പിന്നീട് ഇത് ഒരു വെള്ളത്തിലേക്ക് മുക്കി വെക്കുക. ഇത് എന്ത് വെള്ളമാണ് നോക്കാം. അരി കഴുകുന്ന വെള്ളം എന്ത് അരി ആണെങ്കിലും കുഴപ്പമില്ല. ഈ വെള്ളം ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഈ നിലവിളക്ക് ഈ വെള്ളത്തിൽ മുക്കി വയ്ക്കുക.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ചെയ്യവുന്നതാണ്. ഇങ്ങനെ മുക്കി വെച്ച ശേഷം രണ്ടു മണിക്കൂർ കഴിയുമ്പോൾ തന്നെ ഇത്തരത്തിലുള്ള കരി പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി നിലവിളക്ക് നല്ല ക്ലീൻ ക്ലീൻ ആക്കിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : KONDATTAM Vlogs