മുഖത്തോ കൈകളിലും ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ..!! ഇത് കണ്ടാൽ ഉടനെ ചികിത്സിക്കുക…| Kidney Disease Symptoms

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. ഇവക്ക് എന്തെങ്കിലും ഒരു പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ ഇത് കുറച്ചുനേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ അതിന് സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടോ മൂന്നോ അല്ലെങ്കിൽ അതിൽ കൂടുതൽ ലക്ഷണങ്ങൾ നിരന്തരമായി കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചികിത്സ തേടേണ്ടതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണം മായം കലർന്നതാണ്.

കുടിക്കുന്ന വെള്ളം പലപ്പോഴും മലിനമായതാണ്. ശ്വസിക്കുന്ന വായു മലിനമായതാണ്. ഇതാണ് ഇന്നത്തെ ജീവിതത്തിന്റെ അവസ്ഥ. നമ്മൾ നിരന്തരമായി ബാഹ്യമായി അതുപോലെതന്നെ ആന്തരികമായി ശരീരം സ്‌ട്രെസ്‌ നേരിടുകയാണ്. ഇത് ഇല്ലാതാക്കാൻ വേണ്ടി ശരീരം ശ്രമിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് കിഡ്നിയും അതുപോലെ തന്നെ ലിവരും. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തനവൈകല്യം സംഭവിക്കുകയാണ് എങ്കിൽ ഇത് നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


എപ്പോഴും അമിതമായ രീതിയിൽ ക്ഷീണം അനുഭവപ്പെടുക. അതുപോലെതന്നെ എപ്പോഴും കിടക്കണം എന്ന് തോന്നുന്നു. ഇതിന് പ്രധാനപ്പെട്ട കാരണം ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്ന എരിത്രോ പൊയറ്റിന് എന്ന ഹോർമോൺ ഉണ്ടാവുന്നത് പ്രധാനമായും കിഡ്നിയിൽ വെച്ചാണ്. കിഡ്നിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എരിത്രോ പൊയറ്റ് പ്രൊഡക്ഷൻ കുറയുന്നു. Rbc പ്രൊഡക്ഷൻ കുറയുന്നു.

ഹീമോ ഗ്ലോബിൻ അളവ് കുറയുകയും ചെയ്യുന്നു. ഇതുപോലെ എപ്പോഴും ക്ഷീണമാണ് അനുഭവ പെടുന്നത്. ഇതുകൂടാതെ ശരിയായ രീതിയിൽ ഉറക്കമില്ലാതെ വരിക. പ്രത്യേകിച്ച് രാത്രിയിൽ ഉറക്കം ലഭിക്കാത്ത അവസ്ഥ. ഉണ്ടാവുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് വീണ്ടും ഹീമോ ഗ്ലോബിൻ ഡെഫിഷൻസി മൂലം ശരീരത്തിലെ ശരിയായ രീതിയിൽ ഓക്സിജനേഷൻ ലഭിക്കാത്ത മൂലം ആകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr