വൈൻ കുടിച്ചാൽ ഉള്ള ഗുണങ്ങളെ പറ്റി അറിയുമോ..!! പലതുണ്ട് കാര്യം…

വൈൻ കുടിക്കാത്തവരായി അതിന്റെ രുചി അറിയാത്തവരായി വളരെ കുറവ് പേർ മാത്രം ആയിരിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അതുപോലെതന്നെ ഓർമ്മശക്തി മെച്ചപ്പെടുത്താൻ തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലാം ഉള്ള ഒരു ഒറ്റമൂലി ഉണ്ട്. അത് എന്താണെന്ന് നോക്കാം. റെഡ് വൈൻ.

ദിവസവും ഓരോ ഗ്ലാസ് റെഡ് വൈൻ കുടിച്ചാൽ മതി എന്ന് പറയുന്നത് ഓസ്ട്രേലിയൻ വൈൻ റിസർച്ച് ഇന്സ്ടിട്യൂട്ടിലെ ഗവേഷകന് ആണ്. വൈൻ മിതമായ അളവിൽ കഴിക്കുന്നതിന് നിരവധി ഗുണഫലങ്ങൾ ഉണ്ട്. പതിവായി ഭക്ഷണത്തിന്റെ കൂടെ മിതമായ അളവിൽ അതായത് ഒന്നോ രണ്ടോ ഗ്ലാസ് വൈൻ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കുന്നു.

എന്നാൽ രണ്ടു ക്ലാസിൽ അധികം കഴിച്ചാൽ ഹൃദ്രോഗം സാധ്യത കൂടുമെന്ന് പ്രത്യേകം ഓർമിക്കുക. മദ്യപാനം അർബുദം കാരണമാകുമ്പോൾ. റെഡ് വൈൻ ഉപയോഗം വിവിധതരം അർബുദ സാധ്യത കുറയ്ക്കുന്നു. അന്നനാളം പ്രോസ്റ്റേറ്റ് ശ്വാസ കോശ അർബുദ്ധങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത കുറയ്ക്കാൻ റെഡ് വൈനിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബവൽ ക്യാൻസർ 20% വും. ലിംഫോമ 20 മുതൽ 40% വരെ കുറയ്ക്കാൻ റെഡ് വൈൻ സഹായിക്കുന്നു. വൈനിൽ ധാരാളം ഫീനിയോ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അർബുദകോശങ്ങളുടെ വളർച്ചയെ തടയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *