വാഷിംഗ് മെഷീനിൽ അലക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ… ഒരു പ്ലാസ്റ്റിക് കവർ മതി…

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദിവസവും കുക്കർ കുറയ്ക്കുന്നുണ്ട് എങ്കിലും നമുക്കറിയാത്ത ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. അതുപോലെതന്നെ ചൂട് സമയവും നോമ്പ് മാസമാണ്. ഈ സമയത്ത് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന കിടിലൻ ജ്യൂസ് ആണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. നമ്മൾ വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ ഏറ്റവും അടിഭാഗം തുണികളിലെല്ലാം സോപ്പ് പത ഇരിക്കാറുണ്ട്.

ഇത് പോകാനുള്ള ടിപ്പ് ഇവിടെ പറയുന്നുണ്ട്. അതുപോലെതന്നെ കുക്കർ ഉപയോഗിക്കുന്ന സമയത്ത് ഇതിന് മുകളിൽ നിന്ന് വെള്ളം പുറത്തേക്ക് വരാറുണ്ട്. ഇത് ഇല്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇനി ഈ കാര്യങ്ങൾ ഉപയോഗിക്കാതെ പോകരുത്. അതുപോലെതന്നെ ഇത് വാഷിംഗ് മെഷീനിൽ ഇടുമ്പോൾ തുണികളിലെ അംശം ഇല്ലാതാക്കാൻ.

സഹായിക്കുന്ന ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. അതിനായി ആവശ്യമുള്ളത് പ്ലാസ്റ്റിക് കവറാണ്. ഇത് ടോപ്പിൽ ഇട്ടു കൊടുക്കുമ്പോൾ തന്നെ സോപ്പിന്റെ എല്ലാം തന്നെ നല്ലപോലെ മാറിക്കിട്ടുന്നതാണ്. സോപ്പിന്റെ അംശം ഒന്നും തുണികളിൽ കയറി പിടിക്കില്ല. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്.

അതുപോലെതന്നെ ഇഡലിക്ക് അരച്ചുവയ്ക്കുമ്പോൾ ഏത് തണുപ്പിൽ ആണെങ്കിലും പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പച്ചമുളക് ആണ് ആവശ്യമുള്ളത്. ഏതുസമയത്ത് ആണെങ്കിലും മാവു പൊങ്ങി കിട്ടാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ മതി. Video credit : Vichus Vlogs