ഇന്നത്തെ കാലത്ത് എല്ലാവരും ഭയപ്പെടുന്ന ഒരു മാരകമായ അസുഖമാണ് കാൻസർ. ഇത് മുൻപ് ഉണ്ടായിരുന്ന ഒന്നാണെങ്കിലും ഇന്നത്തെ കാര്യത്തിൽ ഇത് വർധിച്ചിട്ടുണ്ട്. ഇന്നത്തെകാലത്ത് ഹൃദയാഘാതം സ്ട്രോക്ക് കഴിഞ്ഞാൽ പിന്നീട് വളരെ കോമൻ ആയി കാണുന്ന ഒന്ന് കാൻസർ ആണ്. കാൻസർ കോശങ്ങൾ ശരീരത്തിൽ ഉണ്ട്. ഇത് വളരെ കോമൺ ആയി കാണുന്ന ഒന്നാണ്. നമ്മുടെ ഇമ്മ്യൂണിറ്റി ലെവൽ വളരെ സ്ട്രോങ്ങ് ആയി നിൽക്കുന്നതുകൊണ്ട് ഈ കാൻസർ സെല്ലിന്റെ ഗ്രോത്തു ആയാൽ അതിന്റെ.
ആക്ടിവിറ്റി ആയാലും സപ്രേസ് ചെയ്തു വെച്ചു കൊണ്ടിരിക്കുമ്പോൾ ഇത് കൃത്യമായി പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാൻസറിനെ പറ്റിയാണ്. ഇത് പലപ്പോഴും പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ഈ ക്യാൻസർ ഒരാളുടെ ജീവിതത്തിൽ വരാനിരിക്കുന്ന ഒന്നാണ് എന്ന് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും. കാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട്.
എന്നാൽ നമ്മുടെ ഇമ്യുണിറ്റി നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നത് കൊണ്ട് ക്യാൻസർ സെല്ലുകളുടെ ഗ്രോത്തായാലും അതിന്റെ ആക്ടിവിറ്റി ആയാലും സപ്രസ്സ് ചെയ്തു വെച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ് നമ്മൾ കൃത്യമായി പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ ഡിവിഷൻ ഒരു പ്രായത്തിനനുസരിച്ച് ആയി വരുമ്പോൾ സ്പീഡ് കൂടുമ്പോഴാണ് നമ്മൾ പെട്ടെന്ന് മരിക്കുന്ന.
അവസ്ഥയിലേക്ക് വരുന്നത്. ഒരു സെല്ലിന് 50 ഡിവിഷൻ ആണ് ഉള്ളത് എങ്കിൽ 25 ഡിവിഷൻ വരെ കൃത്യമായ രീതിയിൽ പോവുകയും പിന്നീട് സ്പീഡ് കൂടുന്നത് അനുസരിച്ച് സെൽ ഡെത് ആവുകയും അതിന്റെ ഭാഗമായി മനുഷ്യശരീരം മരിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr