മുഖം വെളുക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..!! ഉലുവയുടെ കൂടെ ഇതുകൂടി ചേർത്താൽ മതി…

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖം തിളങ്ങാൻ ആയി ഉലുവയുടെ കൂടെ ഇനി കാര്യങ്ങൾ ചെയ്താൽ മതി. മുഖസൗന്ദര്യം ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. മുഖത്തുള്ള എല്ലാ പാട്ടുകളും മാറ്റിയെടുത്ത മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കാത്തവരെ ആരുണ്ട്. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളും മുഖത്ത് കാണാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ചില കാര്യങ്ങളിൽ ഇവിടെ പറയുന്നു.

എപ്പോഴും ബ്യൂട്ടിപാർലറിനെ ആശ്രയിക്കുന്നവരാണ് നമ്മളെ പലരും. എന്നൽ ഇത്തരത്തിലുള്ള മാർഗങ്ങളെ കുറിച്ച് അറിയില്ല അതാണ് സത്യം. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെയും ചർമ്മത്തെയും സംരക്ഷിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ. കുറച്ചു നിറം കുറഞ്ഞു പോയാൽ അതിൽ പരിഭവിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചർമ്മത്തിന്റെ ഉള്ള നിറം അതുപോലെ തന്നെ സംരക്ഷിക്കാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറില്ല. എങ്ങനെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഉലുവ ആരോഗ്യഗുണങ്ങൾ നിരവധി ഉള്ള ഒന്നാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമായി ഒന്നാണ് ഇത്.

ഉലുവയ്ക്ക് സൗന്ദര്യ വർദ്ധക ഗുണങ്ങൾ നിരവധിയാണ്. പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള നല്ല ഒരു മരുന്ന് കൂടിയാണിത്. ഇതിൽ ഫോളിക് ആസിഡ്. വിറ്റാമിൻ എ വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണ്. ഉലുവ കഴിക്കുന്ന തിലൂടെ എന്നും നല്ല ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. എന്തെല്ലാം ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട് എന്ന് നോക്കാം. ഉലുവ ഏതെല്ലാം രീതിയിലാണ് സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.

ഉലുവ തരി തരിയായി പൊടിച്ചത് കുറച്ചു തേനിൽ കലക്കി ഈ പ്രകൃതിദത്ത സ്ക്രബ്ബറായ് ഉപയോഗിക്കാവുന്നതാണ്. ഇത് മൃത കോശങ്ങൾ അകറ്റാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് ഒരു നല്ല ഒരു ക്ലീനർ കൂടിയാണ്. ഇത് അരച് മുഖത്ത് പാൽ ചേർത്ത് അല്ലെങ്കിൽ വെള്ളം ചേർത്ത് പുരട്ടുകയാണെങ്കിൽ ചർമ സുഷിരങ്ങളിലെ അഴുക്ക് നീക്കി ചർമ്മത്തിലെ വിഷാംശം മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇത് പുളിയുള്ള തൈരിൽ കലക്കി മുഖത്തു പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. നല്ല ഒരു ബ്ലീച്ചിങ് എഫക്ട് ആണ് ഇത് നൽകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *