തൈര് ഒരു സ്പൂൺ ഉണ്ടായാലുള്ള ഗുണങ്ങൾ കണ്ടോ..!! എത്ര കൂടിയ കൊളസ്ട്രോളും കുറയ്ക്കാം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് വേണ്ടി സൗന്ദര്യം സംരക്ഷണത്തിനുവേണ്ടി ധാരാളം പണം ചിലവാക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. ധാരാളമായി വൈറ്റമിൻ സി വിറ്റാമിൻ ഡി എന്നിവയെല്ലാം കഴിക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ ശരീരത്തിൽ നിരവധി സൂക്ഷമ അണുക്കൾ കാണാൻ കഴിയും. ഇവയിൽ നല്ലൊരു ശതമാനം കൂടുതൽ ആണെങ്കിലും ഇവ ഗുണം ചെയ്യണമെന്നില്ല. എന്നാൽ ഇതിൽ കുറച്ചു മാത്രമാണ് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നത്. ഇവയെ പ്രോബയോട്ടിക് എന്ന് പറയുന്നത്. നമ്മുടെ കുടലിൽ 300 മുതൽ 500 വരെ ഇത്തരത്തിലുള്ള സൂക്ഷ്മ അണുകൾ കാണാൻ കഴിയും. നമ്മുടെ ശരീരത്തിലെ ഗുണം ചെയ്യുന്ന പ്രോ ബയോട്ടിക് വർദ്ധിപ്പിക്കാൻ വേണ്ടി നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന. എത്ര പേർ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയില്ല.


ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഭക്ഷണമാണ് തൈര്. ഇത് എത്ര പേര് ഭക്ഷണത്തിൽ ചേർക്കുന്നുണ്ട് എന്ന് അറിയില്ല. ഇനി ഇത് കഴിക്കാത്തവർ ആണെങ്കിലും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കണം. ഒരു കപ്പ് തൈര് ൽ ദിവസവും ആവശ്യമുള്ള കാൽസ്യ ത്തിന്റെ 50ശതമാനം ലഭിക്കുമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ആണെങ്കിൽ ഇവർക്ക് ഉണ്ടാകുന്ന വലിയ ഒരു ഡെഫിഷൻസിയാണ് ബി 12 എന്ന് പറയുന്നത്. ഇത് ഞരമ്പുകൾ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് തൈരിൽ ധാരാളമായി കാണാൻ കഴിയും.

ഇത് കൂടാതെ മഗ്നീഷ്യം ഫോസ്‌ഫെറസ് സെലിനിയം ഇത്തരത്തിലുള്ള ധാരാളം ഘടകങ്ങളും ഇതിൽ കാണാൻ കഴിയും. ഫോസ്‌ഫെറസ് എല്ലാം തന്നെ എല്ലിലേക്ക് കാൽസ്യം വലിച്ചെടുക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഡി പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇവയെല്ലാം തന്നെ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. ഇവ ശരീരത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr