വളരെ എളുപ്പം ശത്രു ദോഷത്തെ ജീവിതത്തിൽ നിന്ന് അകറ്റാവുന്ന ഈ ഒരു കാര്യത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

പലതരത്തിലുള്ള പ്രശ്നങ്ങളാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ് ഇന്ന് നാം ഓരോരുത്തരും. കടബാധ്യതകൾ രോഗ ദുരിതങ്ങൾ ദോഷങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം നമ്മെ ബാധിക്കുന്നതാണ് ദോഷങ്ങൾ. അത്തരത്തിലുള്ള ഒരു ദോഷമാണ് ശത്രു ദോഷം.

നമ്മുടെ ശത്രുക്കൾ നമുക്കെതിരെ നടത്തുന്ന ചില പ്രയോഗങ്ങൾ ആണ് ഇത്. ഇതിന്റെ ഫലമായി ശത്രു ദോഷം നമ്മുടെ ജീവിതത്തിൽ തങ്ങി നിൽക്കുകയും യാതൊരു തരത്തിലുള്ള ഉയർച്ചകളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളായും ദുരിതങ്ങളായും കാണപ്പെടുന്നു. നാം ചെയ്യുന്ന ഏതൊരു നല്ല കാര്യത്തിനു മുൻപിൽ ഒരു തടസ്സമായി ഇത്തരം ദോഷങ്ങൾ നമ്മുടെ ജീവിതത്തെ പിന്തുടർന്നുകൊണ്ടിരിക്കുന്നു.

അത്തരത്തിലുള്ള ശത്രു ദോഷങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രിയകളും മറ്റും പ്രാർത്ഥനകളും നാം അർപ്പിക്കാറുണ്ട്. എന്നാൽ ശത്രു ദോഷത്തെ മറികടക്കുന്നതിന് നമ്മുടെ വീടുകളിൽ വച്ചുകൊണ്ട് തന്നെ നമുക്ക് ചെയ്യാൻ ഒരു കാര്യത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ശത്രുശല്യങ്ങൾ ആഭിചാര ശല്യങ്ങൾ പിശാശു ബാധകൾ എന്നിങ്ങനെ ഒട്ടനവധി ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ.

നീങ്ങിപ്പോകുന്നു. നാം നമ്മുടെ ജീവിതത്തിൽ നേരിടുന്ന എത്ര വലിയ പ്രശ്നങ്ങൾ ആയാൽ പോലും അവയെ മറികടക്കാൻ അനുയോജ്യമായിട്ടുള്ള ഒരു കാര്യമാണ് ഇത്. ഇതിനായി ഒരു കറുത്ത ചരടാണ് വേണ്ടത്. പൊതുവേ അമ്പലങ്ങളിലും മറ്റും പോയിട്ടാണ് നാം കറുത്ത ചരടുകൾ കെട്ടാറുള്ളത്. എന്നാൽ വീടുകളിൽ വെച്ചുകൊണ്ട് നമുക്ക് സ്വയം കറുത്ത ചരട് കെട്ടിക്കൊണ്ട് ദോഷങ്ങളെ അകറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *