കറകളെ അകറ്റാനും തിളക്കം കൂട്ടാനും ഇതൊരു തുള്ളി മതി. ഇതിന്റെ ഗുണങ്ങൾ ഞെട്ടിക്കും.

നാം ഓരോരുത്തരുടെയും വീടുകളിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കറകൾ. എത്രതന്നെ വൃത്തിയാക്കിയാലും അതേപോലെ തന്നെ നിൽക്കുന്നതായി കാണാവുന്നതാണ്. എന്നാലും പിന്നീട് നാം നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്. അത്തരത്തിൽ എണ്ണക്കറ പൂപ്പലിന്റെ കറ എന്നിങ്ങനെ ഒട്ടനവധി കറകളും ഉണ്ട്. ഇത്തരം കറകളെ എല്ലാം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു പ്രോഡക്റ്റ് ആണ് WD40.

   

ഇതൊരു തുള്ളി ഒഴിച്ചാൽ മതി ഏതൊരു കറയെയും നമുക്ക് മറികടക്കാൻ സാധിക്കും. അത്തരത്തിൽ ഇതിന്റെ പ്രയോജനങ്ങൾ ആണ് ഇതിൽ കാണുന്നത്. അത്തരത്തിൽ നമ്മുടെ വീട്ടിൽ പലപ്പോഴും ചിരാത് വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതിന് ചുവട്ടിൽ എണ്ണയും മറ്റും പറ്റിപ്പിടിക്കാറുണ്ട്. നാം എത്രതന്നെ സോപ്പുകൊണ്ടോ സോപ്പുപൊടി കൊണ്ടോ ഉരച്ചാലും ആ കറ പോവാതെ അങ്ങനെ തന്നെ നിൽക്കാനാണ് പതിവ്.

ഇത്തരത്തിൽ എണ്ണക്കറ പോകാതിരുന്നാൽ അതിൽ തട്ടി വീഴുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. അത്തരത്തിലുള്ള കറകളെ മാറ്റാൻ ഇതൊരു തുള്ളി മതി. ഇതൊരു തുള്ളി ഒഴിച്ച് അല്പസമയത്തിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് തുടച്ചാൽ പെട്ടെന്ന് തന്നെ കറ പോകുന്നു. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ കാണുന്ന മറ്റൊരു കറയാണ് ബാത്റൂമിലെ ഡ്രൈനേജുകളിൽ ഉണ്ടാകുന്ന കറ.

ഈ കറ നീക്കം ചെയ്യുന്നതിന് വേണ്ടി പല മാർഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും നിരാശയാണ് ഫലം. എന്നാൽ ഇതൊരു അല്പം അതിൽമേൽ ഒട്ടിച്ചതിനുശേഷം നല്ലവണ്ണം കുറയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിനുള്ള എല്ലാ തുരുമ്പും കറയും അകന്നു പോകുന്നു. തുടർന്ന് വീഡിയോ കാണുക.