ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് തക്കാളി. ഭക്ഷണത്തിൽ പുളിക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എത്ര കരി പിടിച്ച നിലവിളക്ക് ആണെങ്കിലും വളരെ വേഗത്തിൽ ഞൊടിയിടയിൽ നല്ല സൂപ്പർ ആക്കി തിളക്കം വെപ്പിക്കാൻ സഹായിക്കുന്നതാണ്. യാതൊരു നിറവും വിളക്കിന്റെ നഷ്ടപ്പെടാതെ സൂപ്പറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അധികം തേക്കുകയു ഉരക്കുകയും ചെയ്യേണ്ടത് തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലപോലെ പഴുത്തു കേടായി കഴിഞ്ഞാൽ തക്കാളി സാധാരണ വലിച്ചെറിയുകയാണ് പതിവ്. വീട്ടിലെ ചെറിയ കൃഷി ഉണ്ടെങ്കിൽ ഗ്രോ ബാങ്കിലേക്ക് ഇടാറുണ്ട്. ഇനി ഇത്തരത്തിലുള്ള തക്കാളി ഉണ്ടെങ്കിൽ ഒരെണ്ണം മാറ്റി വെച്ചോളൂ. ഒരു ഒറ്റ പ്രാവശ്യം ഇതിന്റെ റിസൾട്ട് ലഭിച്ചാൽ പിന്നീട് ഇങ്ങനെ മാത്രമേ ചെയുകയുള്ളൂ.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ രീതിയിൽ ചീച്ചൽ വന്നു കേടായി തുടങ്ങിയ തക്കാളി ആണ് എടുക്കേണ്ടത്. ഇത് ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നീട് നാലായി മുറിക്കുന്നത് ആണെങ്കിൽ അങ്ങനെ മുറിച്ചാൽ മതി. ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി റെഡിയാക്കിയെടുക്കുക.
ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. സാധാരണ വാളൻപുളി ഇരുമ്പൻപുളി എല്ലാം ഉപയോഗിച്ച ഇത്തരത്തിൽ വിളക്ക് കഴുകാറുണ്ട്. തക്കാളി ഉപയോഗിച്ച് സൂപ്പറായി തന്നെ വിളക്ക് കഴുകി എടുക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഇതിലേക്ക് രണ്ട് സാധനം കൂടി ചേർക്കേണ്ടതുണ്ട് ഒന്നാമത് അപ്പകാരം. അതുപോലെതന്നെ വിനാഗിരിയാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs