ഈ നാല് കാര്യങ്ങൾ ഭക്ഷണത്തിന്റെ കൂടെയുണ്ടെങ്കിൽ കുടവയർ പെട്ടെന്ന് കുറക്കാം..!!| thadi kurakkan eluppa vazhi

ചില ഭക്ഷണ ശീലങ്ങൾ ശരീരത്തിന് വളരെയേറെ ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിൽ ധാരാളമായി കലോറി വന്നുകൂടുന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുകയും വേണം. വേണ്ടാത്ത ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കുകയും കഴിക്കേണ്ട നല്ല ഭക്ഷണങ്ങൾ അതായത് പച്ചക്കറികൾ തീർച്ചയായും കഴിക്കേണ്ടത് അത്യാവശ്യമാണ്. 13 ദിവസം അല്ലെങ്കിൽ 14 ദിവസം വെള്ളം കുടിച്ച് വെറുതെ മെലിഞ്ഞിരിക്കുന്ന ആളുകൾ ഉണ്ടാകും. ഇത്തരക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പൊണ്ണത്തടി അമിതവണ്ണം അതുപോലെതന്നെ കുടവയർ കുറയ്ക്കാനുള്ള പരിശ്രമത്തിന് ഏറ്റവും അധികം നോക്കാറുള്ളത് ഭക്ഷണം തന്നെയാണ്. അരിഭക്ഷണം കുറയ്ക്കാനും അതുപോലെ തന്നെ ഫാസ്റ്റിങ് എടുക്കാനും ആണ് പറയുന്നത്. എന്നാൽ ഇത് കൂടാതെ ചില ചെറിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ട്രെസ്. ഇതുമൂലം പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാറുണ്ട്.


ഇത് ശാരീരിക ആരോഗ്യത്തെ പ്രതിപാദിക്കുന്ന ഒരു അസുഖമാണ്. ഇതുവരെ ഇത്തരം പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അറിഞ്ഞിരുന്നില്ല. ടെൻഷൻ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരു തരത്തിലുള്ള ഹോർമോൺ കൂടുതലായി റിലീസ് ആവുന്നുണ്ട്. ഇതാണ് കോർട്ടിസോൾ. ഈയൊരു ഹോർമോൻ ശരീരത്തിൽ റിലീസ് ആകുമ്പോൾ തന്നെ പലതരത്തിലുള്ള ഫിസിക്കൽ പ്രശ്നങ്ങളും ശരീരത്തിലുണ്ടാകാ.

അതിൽ പെടുന്ന ഒന്നാണ് തൈറോയ്ഡിസം അല്ലെങ്കിൽ അമിതവണ്ണം പിസിഒഡി പലതരത്തിലുള്ള അസുഖങ്ങളിലേക്ക് നയിക്കുന്ന ഒരു ഹോർമോൺ ആണ് കോർടിസോൾ. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ്. എന്നാൽ ഇത് കൂടി പോയി കഴിഞ്ഞാൽ ഇത് ആരോഗ്യത്തിന് ഭയങ്കരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr