ഉണങ്ങിയ ഇല മതി ഇത് എത്ര തേച്ചിട്ട് വെളുത്തില്ല എന്ന് മാത്രം പറയരുത്..Face pack Remady

ശരീര സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒരു വിധം എല്ലാവരും നിരവധി ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ നമുക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഫേസ്പാക്ക് ആണ്. നിറം വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നന്നായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈറ്റമിൻ സിയും ആന്റി ഓക്സിടെൻസും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

നിറം വെയ്ക്കാനും മുഖത്ത് കാണുന്ന കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാനും ചർമം നല്ലപോലെ ഗ്ലോയിങ് ആയിരിക്കാനും ചെറുപ്പം അങ്ങനെ നില നിർത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സൗന്ദര്യം പ്രശ്നങ്ങൾ നിരവധി നേരിടേണ്ടി വരാറുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകൾ ഉപയോഗിക്കാറുണ്ട് എന്തെല്ലാം ചെയ്താലും നല്ല കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് ഓൺലൈനായി അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ഒന്നാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഫ്രഷ് ആയിട്ടുള്ള ഓറഞ്ച് തൊലി എടുത്ത ശേഷം നന്നായി കഴുകി വെയിലത്ത്‌ വെച്ച് ഉണക്കി മൂന്നാല് ദിവസം ഉണക്കിയെടുത്ത് പൊടിച്ചെടുത്താൽ മതിയാകും. ഓറഞ്ച് തൊലിയിൽ സിട്രിക് ആസിഡ് ആണ് അടങ്ങിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഇത് ഉപയോഗിച്ചാൽ ചർമം നല്ല രീതിയിൽ നിറ വെയ്ക്കാനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാൻ കരിവാളിപ്പ് മാറിക്കിട്ടാനും സഹായിക്കുന്ന ഒന്നാണ് ഇത്. ചിലർക്ക് ഒരു പ്രായം കഴിഞ്ഞ് വെയില് കൊള്ളുന്നത് മുഖത്ത് പിഗ്മെന്റേഷൻ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡാർക്ക് സ്പോട്ട് എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളും പാടുകളും മാറ്റിയെടുക്കാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഓറഞ്ചു തൊലി. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world