ഇനി മുഖത്തെ കറുപ്പ് നിറം വളരെ എളുപ്പത്തിൽ മാറിപ്പോകും… ഇനി വെറുതെ കെമിക്കൽ ക്രീമുകൾ ഉപയോഗിക്കേണ്ട…|Simple Facepack

മുഖ സൗന്ദര്യവും അതോടൊപ്പം തന്നെ ശരീര സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്ത് ഉണ്ടാകുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും പല കാരണങ്ങൾ ആയിരിക്കാം. അത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്ക്രബ്ബറാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ സ്ക്രബർ മുഖത്ത് ഉപയോഗിക്കാം. അതുപോലെതന്നെ മുഴുവൻ ബോഡിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ഇത് ചെയ്യുന്നത് കോഫി പൗഡർ ഉപയോഗിച്ചാണ്. അതുമാത്രമല്ല ഇതിലേക്ക് ചേർക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം തന്നെ എപ്പോഴും വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഘടകങ്ങൾ ആയിരിക്കും. ഇത് ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ചർമം ഇൻസ്റ്റന്റ് ആയി നിറം വയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ബ്രൈറ്റ് ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ചില ആളുകൾക്ക് സ്കിൻ റഫ് ആയിരിക്കും. ഇത്തരത്തിൽ റഫ് ആയിട്ടുള്ള സ്കിൻ ആണെങ്കിൽ ആഴ്ചയിലൊരിക്കൽ ഈ സ്ക്രബ്ബ് ഉപയോഗിക്കുക.

ഇങ്ങനെ ചെയ്താൽ സ്കിൻ പതിയെ സ്മൂത്തായിട്ടും സോഫ്റ്റ് ആയിട്ടും ഇരിക്കുന്നതാണ്. സ്കിന്നുകളിൽ ഉണ്ടാകുന്ന ചുളിവുകൾ തടയാനും വരാതിരിക്കാനും നമുക്ക് നല്ല രീതിയിൽ ചെറുപ്പം ആയിരിക്കാനും നല്ല ഗ്ലോയിങ് ആയിട്ടുള്ള ചർമം ആയിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുണ്ടാക്കാനായി ഇവിടെ ആവശ്യമുണ്ട് കാപ്പിപ്പൊടിയാണ്. ഇൻസ്റ്റന്റ് ആയി ഏതെങ്കിലും കോഫി പൗഡർ ഉണ്ടായാൽ മതി.

ആ കോഫി പൗഡർ നമ്മുടെ ചർമ്മത്തിലെ ബ്ലഡ്‌ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിൽ നല്ല രീതിയിൽ തന്നെ ബ്ലഡ് സർക്കുലേഷൻ ഉണ്ടെങ്കിൽ സ്കിൻ എപ്പോഴും നല്ല ചെറുപ്പം ആയിരിക്കാൻ ഇത് സഹായിക്കും. ചുളിവുകളും വരകളും വരുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ നിറം വയ്ക്കാനും ചർമ്മം കുറച്ചു കൂടി ഗ്ലോ ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world