മരുന്നുകൾ കഴിച്ചിട്ടും കുറയാത്ത എത്ര വലിയ നീർക്കെട്ടിനെയും മാറ്റാൻ ഈയൊരു മരുന്ന് മതി. കണ്ടു നോക്കൂ…| Neerkettu Maran Ottamooli

Neerkettu Maran Ottamooli : ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ശാരീരികമായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. കറ്റാർവാഴയുടെ ജെൽ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധത്തെ ചെറുക്കാൻ ഇത് സഹായകരമാകുന്നു. അതോടൊപ്പം തന്നെ ചർമ്മത്തൂലാകുന്ന പലതരത്തിലുള്ള കറുത്ത പാടുകളെയും മുഖക്കുരുവിനെയും എല്ലാം ഇത് നീക്കുകയും.

ചർമ്മത്തിൽ നല്ല കോശങ്ങളുടെ വിഘടനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മുടികളുടെ വളർച്ചയ്ക്കും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉപയോഗപ്രദമാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള കറ്റാർവാഴയുടെ ജെല്ലിലെ ജലാംശങ്ങളെ നീക്കി ഉണക്കിയെടുക്കുന്ന ഒന്നാണ് ചെന്നിനായകം. കറുത്തിരുന്നിരിക്കുന്ന ഈ ചെന്നി നായകത്തിന് കട്ട കയപ്പാണ് ഉള്ളത്. ആയുർവേദ മരുന്നുകളിലും.

ചില ഹോമിയോ മരുന്നാലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ഇത് കൂടുതലായും കുട്ടികളിലെ പാല് കുടി നിർത്തുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ശരീരത്തിലേക്ക് കയറിക്കൂടുന്ന നീർക്കെട്ടുകൾ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നു. അത്തരത്തിൽ ചെന്നിനായകം ഉപയോഗിച്ചുകൊണ്ട് നീർക്കെട്ടുകളെ ഇല്ലാതാക്കുന്ന ഒരു ഹോം റെമടിയാണ് ഇതിൽ കാണുന്നത്.

പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് നമ്മുടെ ശരീരം കാണിക്കുന്ന ഒരു ലക്ഷണമാണ് നീർക്കെട്ട്. കൈകളിലും കാലുകളിലും ശരീരത്തിലെ മറ്റ് ഏത് ഭാഗങ്ങളിലും വേണമെങ്കിലും നീർക്കെട്ടുകൾ രൂപപ്പെടാം. ഇത്തരത്തിൽ ഉണ്ടാകുമ്പോൾആ ഭാഗത്ത് വളരെയധികം വേദനകളും അസ്വസ്ഥതകളും ഉളവാക്കുന്നു. അത്തരത്തിൽ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നീർക്കെട്ടുകളെ മറികടക്കുന്നതിനെ ഈയൊരു മരുന്ന് സഹായകരമാകുന്നു. പാർശ്വഫലങ്ങൾ ഒട്ടും തന്ന ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നില്ല. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *