കരളിന്റെ പ്രവർത്തനക്ഷമത പൂർവാധികം ശക്തിയോടുകൂടി വർധിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് കരളിന്റെ പ്രവർത്തനക്ഷമത. അതിനാൽ തന്നെ ലിവർ ട്രാൻസ്പ്ലാന്റേഷൻ ഇന്ന് സർവ സാധാരണമായി തന്നെ നമ്മുടെ ഇടയിൽ നടക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ കരൾ രോഗങ്ങൾ ഉടലെടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആഹാര രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. മദ്യപാനികൾക്ക് മാത്രം കണ്ടുവന്നിരുന്ന കരൾ രോഗങ്ങൾ ഇന്ന് അതിനാൽ തന്നെ എല്ലാവരിലും പ്രായഭേദമന്യേ കാണുന്നു.

നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ എല്ലാം അരിച്ചെടുക്കുന്ന ധർമ്മO നിർവഹിക്കുന്ന അവയവമാണ് കരൾ. ധാരാളമായി വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളും അതുപോലെ തന്നെ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി അവയെല്ലാം കരളിനെ അരിച്ചെടുക്കാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിൽ അവ കരളിൽ അടിഞ്ഞു കൂടുകയും കരളിനെ അതിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ കരളിന്റെ പ്രവർത്തന ക്ഷമത കുറയുകയും.

പിന്നീട് കരൾ ചുരുങ്ങി പോകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒന്ന് രണ്ട് മൂന്ന് ഘട്ടങ്ങൾ കഴുകിയാണെങ്കിൽ അത് ലിവർ സിറോസിസിലേക്ക് ആണ് എത്തപ്പെടുന്നത്. അതുപോലെതന്നെ മദ്യപാനം ഉള്ളവർക്കും ഇതുതന്നെയാണ് അവസ്ഥ. ഇത്തരത്തിൽ കരളിന്റെ പ്രവർത്തനം പൂർണമായും ഇല്ലാതായിത്തീരുന്ന ലിവർ സിറോസിസ് എന്ന അവസ്ഥ ഉണ്ടാകുമ്പോൾ അടുത്ത മാർഗം എന്ന് പറയുന്നത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. അതിനാൽ തന്നെ ഇന്നത്തെ ജീവിതശൈലിൽ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇത്തരത്തിലുള്ള കരൾ രോഗങ്ങളെ പൂർണ്ണമായും നമുക്ക് കുറയ്ക്കാനാകും. ഫാറ്റി ലിവർ നെ പോലെ തന്നെ ഹെപ്പറ്റൈറ്റിസ് എ ബി എന്നിങ്ങനെയുള്ള ബാക്ടീരിയകളുടെ പ്രവർത്തന ഫലമായും കരളിന്റെ പ്രവർത്തനം താറുമാറാകുന്ന അവസ്ഥയും ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *