എത്ര വലിയ മലബന്ധവും കീഴ്വായു ശല്യവും ഇല്ലാതാകാൻ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കൂ. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നാം ഓരോരുത്തരും. പലതരത്തിലുള്ള രോഗങ്ങളാണ് ദിനംപ്രതി നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം. ഭക്ഷണങ്ങൾ കഴിച്ചിട്ടും യഥാവിതം മലO പുറന്തള്ളാൻ സാധിക്കാത്ത അവസ്ഥയാണ് ഇത്. കേൾക്കുമ്പോൾ വിശാലമായി തോന്നുമെങ്കിലും ഇത് അനുഭവിക്കുന്നവർക്ക് അത് അത്ര നിസ്സാരമല്ല.

നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായവിധം ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത്. നമ്മുടെ ദഹന വ്യവസ്ഥ പ്രോപ്രായി നടക്കാത്ത മറ്റൊരു കാരണം എന്ന് പറയുന്നത് നല്ല ബാക്ടീരിയകളുടെ അഭാവമാണ്. ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ ശരിയായ വിധം നമ്മുടെ ശരീരത്തിൽ ഇല്ലാതെ വരികയും ദഹനം ശരിയായിവിധം നടക്കാതെ വരികയും അതുവഴി മലബന്ധം പോലുള്ള മറ്റു രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ മലബന്ധത്തിന്റെ മറ്റൊരു കാരണം എന്ന് പറഞ്ഞത് ഫൈബറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിലേക്ക് എത്താത്തത് എന്നുള്ളതാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകൾ ഉണ്ടായാൽ മാത്രമേ അത് ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുള്ളൂ. അതിനാൽ തന്നെ മലബന്ധം ഉണ്ടാക്കുകയും അതുവഴി പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിങ്ങനെ ക്യാൻസർ വരെ ഉടലെടുക്കുന്നു. കൂടാതെ അമിതമായിട്ടുള്ള മാനസിക സമ്മർദ്ദങ്ങളും മലബന്ധത്തിന്റെ ഒരു കാരണമാണ്.

അതിനാൽ തന്നെ മലബന്ധത്തെ തുടക്കത്തിൽ തന്നെ ഇല്ലായ്മ ചെയ്യാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ മലബന്ധത്തെ നിത്യജീവിതത്തിൽ നിന്ന് അകറ്റുന്നതിനുള്ള പല തരത്തിലുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇവ ശരിയായിവിധം ഉപയോഗിക്കുന്നത് വഴി മലം സുഖകരമായി പോവുകയും മലബന്ധം എന്നന്നേക്കുമായി തടയാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *