ബാത്രൂം ടൈൽ വെളുപ്പിക്കാൻ ഇനി ഉപ്പും പ്ലാസ്റ്റിക് കവർ മതി..!!

ഒരു കിടിലൻ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. നമ്മൾ ഉപയോഗിക്കുന്ന വാഷ് റൂം ടോയ്‌ലെറ്റ് എപ്പോഴും വൃത്തി ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പലപ്പോഴും ബാത്റൂമിൽ ടൈലുകളിൽ നല്ല രീതിയിൽ തന്നെ കറകളും അതുപോലെതന്നെ ക്ലോസേറ്റ് ആണെങ്കിൽ കൈകൊണ്ട് അതുപോലെ തന്നെ ബ്രഷ് പോലുമില്ലാതെ എങ്ങനെ ക്ലീനാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതുപോലെ കുറച്ച് ഉപ്പ് അതുപോലെതന്നെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ ബാത്‌റൂമിൽ എത്ര കറ പിടിച്ചതാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. ഉപ്പ് ഉപയോഗിച്ചാണ് ഇത് ക്ലീനാക്കി എടുക്കേണ്ടത്. നമുക്ക് ഇപ്പോൾ ഗ്ലൗസ് ഒന്നും ആവശ്യമില്ല. ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ വാൾ ടൈൽ. ഇത് ഇപ്പോൾ നല്ലപോലെ ക്ലീനാക്കി എടുത്തിരിക്കുന്നത്. ആണ്. ഒരു പ്ലാസ്റ്റിക് കവർ അതുപോലെ തന്നെ കുറച്ചു ഉപ്പ് ആണ് പ്രധാനമായി ആവശ്യമുള്ളത്. പിന്നീട് നമുക്ക് ആവശ്യമുള്ള പ്രധാന ഇഗ്രെഡി‌ന്റ്സ് എന്താണെന്ന് നോക്കാം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കണം. കുറച്ചു നാരങ്ങ ആവശ്യമാണ്. ഇത് ഫ്രഷ് അല്ലെങ്കിലും നമുക്ക് വാടിയ നാരങ്ങാ ആണെങ്കിലും മതി. അതുപോലെതന്നെ ഉപ്പ് എടുത്തു വയ്ക്കുക. പിന്നീട് ഡിറ്റർ ജെന്റ് പൗഡർ ആണ് എടുത്ത് വെക്കുന്നത്. ഒരു മൂന്ന് ടീസ്പൂൺ സർഫ് ആണ് ആവശ്യമുള്ളത്.

ഏത് ഡിറ്റർജെന്റ് ആണെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ ഉപ്പ് ആണ്. ഉപ്പ് കൂടി ഇട്ട് ശേഷം നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. രണ്ടു നാരങ്ങ വാടിയത് നീര് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നു. ഇതുകൂടി ചേർത്ത് ശരിക്കും മിസ്സ് ചെയ്തു എടുക്കുക. രണ്ടു ഫുൾ നാരങ്ങ ഒഴിച്ചുകൊടുക്കുക. ഇതിന്റെ കുരു എടുത്ത ശേഷമാണ് ഇത് മിസ്സ് ചെയ്തു കൊടുക്കേണ്ടത്. മൂന്നും കൂടി മിസ് ചെയ്തശേഷം നല്ലപോലെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs