വസ്ത്രങ്ങളിൽ കഞ്ഞിപശ മുക്കാതെ തന്നെ നല്ല സ്റ്റിഫ് ആയിരിക്കും…|cheap Dress stiffner idea

തുണികളിൽ ഉണ്ടാവുന്ന സകല പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. വസ്ത്രങ്ങളിൽ വളരെ കൃത്യമായി വളരെ എളുപ്പത്തിൽ എങ്ങനെ പശ മുക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര ശ്രമിച്ചിട്ടും നല്ല സ്റ്റിഫ് ആയ രീതിയിൽ പശമൊക്കി എടുക്കാൻ സാധിക്കാതെ വരാറുണ്ട്. ഇത്തരത്തിൽ വടിപോലെ നിനക്കൊന്ന് രീതിയിൽ എങ്ങനെ പശ മുക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പശയാണ് ഇത്. അതുപോലെതന്നെ ചില സമയങ്ങളിൽ വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകുന്ന സമയത്ത് അയൺ ചെയ്യുന്ന സമയത്ത് ആയിരിക്കും പശ മുക്കിയിട്ടില്ല എന്ന കാര്യം ഓർമ്മ വരിക. ഈ സന്ദർഭങ്ങളിൽ ഈ കാര്യം ചെയ്ത ശേഷം അയൺ ചെയ്യുകയാണെങ്കിൽ.

ഷർട്ട് അതുപോലെ തന്നെ ഏതു വസ്ത്രങ്ങളായാലും നല്ല സ്റ്റിഫ് ആയിരിക്കുന്നതാണ്. അത്തരത്തിൽ പശ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് താഴെ പറയുന്നുണ്ട്. നല്ല സ്റ്റിഫ് ആയിട്ടുള്ള തയ്യാറാക്കാൻ ഇവിടെ ആവശ്യമുള്ളത് ചൊവ്വരി ആണ്. കൂടുതലും ആളുകൾ കഞ്ഞിവെള്ളത്തിലും അതുപോലെതന്നെ മൈദയിലും വസ്ത്രങ്ങൾ മുക്കി എടുക്കുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങൾ ഉണക്കി എടുക്കുമ്പോൾ ചെറിയ രീതിയിലുള്ള സ്മെല്ല് ഉണ്ടാക്കാനും സാധ്യതയുണ്ട്.

എന്നാൽ ചൊവ്വരി ഉപയോഗിച്ചുള്ള പശ ഉപയോഗിച്ചാണ് മുക്കി എടുക്കുന്നത് എങ്കിൽ ഇത്തരത്തിലുള്ള സ്മെല്ല് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കഞ്ഞിവെള്ളത്തിൽ വസ്ത്രങ്ങൾ മുക്കിയ ശേഷം ഉണക്കി എടുക്കുമ്പോൾ ചെറിയ ചെറിയ പൊടിയായി വസ്ത്രങ്ങൾക്ക് മുകളിൽ കാണാൻ കഴിയും. ചവ്വരി ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള സ്മെല്ല് ഒന്നും ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.