കിഡ്നി പണിമുടക്കുന്നുണ്ടോ… ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാണ് കാരണം…

ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. ശരീരത്തിന്റെ പല പ്രധാനപ്പെട്ട ധർമ്മങ്ങൾ നിർവഹിക്കുന്നത് കിഡ്നി ആണ്. ഇതിന്റെ പ്രവർത്തനം കൃത്യം അല്ലെങ്കിൽ ശരീരം പല തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് ശരീരത്തിന് പുറമേയുള്ള ആരോഗ്യത്തെയാണ് പലരും ശ്രദ്ധിക്കുന്നത്. എന്നാൽ ശരീരത്തിനകത്ത് പരതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. വൃക്കയുടെ പ്രവർത്തനം ക്രമേണ കുറയുന്ന അവസ്ഥയെക്കുറിച്ച് പലരും കേട്ടിട്ടുള്ളതാണ്.

ചിലരിൽ വൃക്ക രോഗം അപകടകരമായ അവസ്ഥയിലേക്ക് പോലും എത്താറുണ്ട്. ഇത് പിന്നീട് വൃക്കകളെ തകരാറിലാക്കുകയും അവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന രോഗ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. വൃക്ക രോഗം വഷളാകുന്നത് രക്തത്തിൽ ഉയർന്ന അളവിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ഒരു വ്യക്തിക്ക് എല്ലായിപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഉയർന്ന രക്തസമർദ്ധം ബലഹീനമായ അസ്ഥികൾ.

പോഷകാഹാര പ്രശ്നങ്ങൾ വിളർച്ച നാഡി വ്യവസ്ഥയ്ക്ക് കേടുപാടുകൾ എന്നിവ പോലുള്ള സങ്കീർണ്ണതയിലേക്ക് ഇത് നയിച്ചേക്കാം. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്നത് വഴി വിഷാംശമില്ലാതാകുന്ന പ്രവർത്തനം വൃക്കയിലും കരളിലും ഉണ്ട്. വൃക്ക രോഗത്തിന് വളരെ സാധാരണമായ ചില ലക്ഷണങ്ങളുണ്ട്. നിങ്ങൾ ഈ അവസ്ഥയിൽ ഉള്ള രോഗിയാണെങ്കിൽ ക്ഷീണം കണം കാലുകളിലും പാദങ്ങളിലും.

വീർക്കുക കണ്ണുകൾക്ക് ചുറ്റും കാണുന്ന നീർവീക്കം കുറഞ്ഞ ഊർജ്ജ നില എന്നിവ വളരെ സർവസാധാരണമാണ്. ഇതുമൂലം ഉറങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും. രാത്രി പേശി വലിവ് അനുഭവപ്പെടാം. നിങ്ങളുടെ ചർമ്മം വരണ്ടതും ചൊറിച്ചലും അനുഭവപ്പെടാം. നിങ്ങൾക്ക് ശ്വാസ തടസ്സം പുറകിൽ വശങ്ങളിലും വേദന വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടുന്നു. ഇടക്കിടെ മൂത്രം ഒഴിക്കാനുള്ള പ്രേരണയും നിങ്ങൾക്ക് ഉണ്ടാകാം. വൃക്ക തകരാറിലായാൽ രക്തത്തിലെ യൂറിയ അളവ് യുരീമിയ എന്ന് അറിയപ്പെടുന്ന. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth