നാരങ്ങാനീരിന്റെ ഈ അതിശയ ഗുണങ്ങൾ അറിയാമോ… ഹോ ഇത്രയൊക്കെ ഗുണങ്ങളോ..

എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഒരുവിധം എല്ലാ വീടുകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഒന്നാണ് ഇത്. എപ്പോൾ വേണമെങ്കിലും ആവശ്യം വരുന്ന ഒന്നുകൂടിയാണ് ഇത്. കുട്ടികളിലുള്ള ചുമ മാറണോ. എങ്കിൽ നാരങ്ങാ ദിവസവും ഈ രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ മതി. ആരോഗ്യ സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിൽ മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാൻ മറ്റൊന്നും ഇല്ല. അരുചി ദാഹം ചുമ കൃമി കഫ ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾ പലരീതിയിലും ചെറുനാരങ്ങ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. വൈറ്റമിൻ സീ ധാതുലവണങ്ങൾ അതുപോലെ തന്നെ സിട്രിക് ആസിഡ് വൈറ്റമിൻ ബി പൊട്ടാസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ചെറു നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. സിട്രിക് അമ്ലം അടങ്ങിയതുകൊണ്ട് നല്ല വിസപ്പും ആഹാരത്തിന് നല്ല രുചിയും ഉണ്ടാകുന്നുണ്ട്. പലതരത്തിലുള്ള രോഗങ്ങൾ വായനാറ്റം ദന്തശയം പല്ലുകൾക്ക് ഉണ്ടാകുന്ന തേമാനം പല്ലുകളിൽ കട്ടപിടിച്ചിരിക്കുന്ന കൊഴുപ്പ് വായിലുണ്ടാകുന്ന വൃണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങ നീര് ഫലപ്രദമായ ഒന്നാണ്. വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ചെറുനാരങ്ങ കൊണ്ടുള്ള ചില പൊടി കൈകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തുളസി നീരും ചെറുനാരങ്ങ നീരും ഉപയോഗിച്ച് വിഷ ജന്തുക്കൾ കടിച്ചു ഉണ്ടാവുന്ന നീരും അതുപോലെതന്നെ വേദനയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറുനാരങ്ങാനീര് തലയിൽ തേച്ചുപിടിപ്പിക്കുന്നത് വെളിച്ചെണ്ണ യോടൊപ്പം തന്നെ തലയിൽ തേക്കുന്നതും താരൻ പ്രശ്നങ്ങൾ നശിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങാനീര് ശർക്കര ചേർത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കൻപോക്സ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചുമ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെറുനാരങ്ങ സഹായിക്കുന്നുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ളത്. വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് ചെറുനാരങ്ങാനീരും സഹായിക്കുന്നുണ്ട്. കട്ടൻചായയിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ ചെറുനാരങ്ങാനീരിൽ ഉമികരി അതുപോലെ തന്നെ കുരുമുളകുപൊടി പഞ്ചസാര എന്നിവ ചേർത്ത് പല്ലുതേക്കുന്നതും വളരെയേറെ നല്ലതാണ്. ഇതുകൂടാതെ വണ്ണം കുറയ്ക്കാനും ചെറുനാരങ്ങാനീര് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends