പനം നോങ്ക് വെറുതെ കഴിക്കുന്നതല്ലാ… ഇത് കഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ..!! എല്ലാവരും മനസ്സിലാക്കേണ്ടത്…| health benefits of Ice Apple

പനം നോങ്ക് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പനം നോങ്ക് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എത്ര എണ്ണിയാലും തീരാത്ത നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇളനീരിൽ ഉണ്ടാകുന്ന അതേ ആരോഗ്യ ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

   

പനംനോങ്ക് ധാരാളമായി കാണാൻ കഴിയുന്നത് തമിഴ്നാട്ടിലാണ്. ഇപ്പോൾ കേരളത്തിലും ഇത് ധാരാളമായി കണ്ടുവരുന്നുണ്ട്. പലരും ഇത് വിൽക്കുന്നത് കാണാം. ഇത് വാങ്ങി കഴിക്കാത്തവർ വളരെ കുറവായിരിക്കും. ഇത് കഴിച്ച് കഴിഞ്ഞാൽ ചെറിയ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം എടുക്കുന്ന ശരീരം ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇളനീര് എങ്ങനെയാണ് എടുക്കുന്നത് അതുപോലെതന്നെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. ഇളനീരിന്റെ അതേ ഗുണങ്ങൾ തന്നെ ഇതിലും അടങ്ങിയിട്ടുണ്ട്.

https://youtu.be/MDgk200ercU

അതുപോലെ തന്നെ രക്തയോട്ടം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് പനനോങ്ക്. ദിവസവും ഇത് നല്ല രീതിയിൽ കഴിക്കുന്നത് വഴി നല്ല സമാധാനമാണ് ലഭിക്കുന്നത്. കാഴ്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണിത്. അതുപോലെതന്നെ ചിക്കൻപോക്സ് പ്രതാനമായും കണ്ടുവരുന്നത് ചൂട് കാലത്താണ്. അതുകൊണ്ടുതന്നെ വേനൽകാലങ്ങളിൽ ഉണ്ടാകുന്ന ചൂടുപോലും ഉണ്ടാവുന്ന ചിക്കൻ ബോക്സിന് ഏറ്റവും നല്ല മരുന്ന് കൂടിയാണിത്.

ഈ സമയങ്ങളിൽ പനം നോങ്ക് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ നല്ല തണുപ്പ് നൽകുന്നതാണ്. ചിക്കൻ ബോക്സ് വന്നു കഴിഞ്ഞാൽ നല്ല രീതിയിലുള്ള ചൂട് കാര്യങ്ങൾ ഉണ്ടാകും. തണുപ്പ് ലഭിക്കാനായി നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് കരിയിച്ചു കളയാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *