ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ ഈ പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. ചരിത്രപ്രസിദ്ധവും പ്രാധാന്യമുള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. അത്തിപ്പഴം കഴിക്കാത്തവരും വളരെ കുറവായിരിക്കും. എന്നാൽ ഈ പഴത്തിന്റെ ഔഷധഗുണങ്ങളെ പറ്റി അതുപോലെതന്നെ ഇതിന്റെ ഉപയോഗ രീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാലസ്തീനിൽ ആണ് ഇതിന്റെ ജന്മദേശം. വിശുദ്ധ ഖുർആനിൽ അത്തി എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ കാണാൻ കഴിയും. ഇതിന്റെ ചരിത്ര പ്രാധാന്യമാണ് ഇത് കാണിച്ചുതരുന്നത്. പാലസ്തീനിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഇത്. ഇത് ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്ന ഒന്നാണ്. ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ കായകളും പഴങ്ങളും എല്ലാം തന്നെ ഔഷധങ്ങൾ അടങ്ങിയതാണ്.
ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും അതുപോലെതന്നെ മൂന്നരശതമാനം മാംസ്യമാണ് കാണാൻ കഴിയുക. സോഡിയം ഇരുമ്പ് ഖണ്ഡകം തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയോ അല്ലെങ്കിൽ ശർക്കര ഉപയോഗിച്ച് കഴിക്കുകയാണെങ്കിൽ രക്തസ്രാവം അതുപോലെ തന്നെ ദന്തഷയം മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യും. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിൽ അഞ്ചിൽ നാല് ഭാഗമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.