വിട്ടുമാറാത്ത ചുമയെയും കഫക്കെട്ടിനെയും മറികടക്കാനുള്ള ഇത്തരം മാർഗ്ഗങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Powerfull Home Remedy for cough

Powerfull Home Remedy for cough : പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ പലതും തുടക്കത്തിൽ നിസ്സാരമായിട്ടാണ് നമ്മുടെ ശരീരത്തിലേക്ക് വരുന്നതെങ്കിലും പിന്നീട് അതിന്റെ ആഘാതം വഴി ഒട്ടനവധി ബുദ്ധിമുട്ടുകളാണ് അത് ഉണ്ടാക്കുന്നത്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് ചുമയും കഫംകെട്ടും ജലദോഷവും എല്ലാം. ചുമയും കഫക്കെട്ടും വരാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.

വഴിയോ ഈർപ്പം ദേഹത്ത് തട്ടുന്നതിന്റെ ഫലമായോ മറ്റും നമ്മുടെ ശരീരത്തിലേക്ക് എളുപ്പം കയറിക്കൂടുന്ന രോഗങ്ങളാണ് ഇവ. ഇവയെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും നാമോരോരുത്തരും കഴിക്കാറുണ്ട്. അതുവഴി ഇവ പെട്ടെന്ന് തന്നെ മാറുകയും കുറച്ചു കഴിയുമ്പോൾ വീണ്ടും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നു എന്നുള്ളതിന്റെ സൂചനയായിട്ടാണ് ഇത്തരത്തിലുള്ള രോഗങ്ങൾ അടിക്കടി ഉണ്ടാകുന്നത്.

ഇവ യഥാവിതം ചികിത്സിക്കാതിരിക്കുകയാണെങ്കിൽ കഫക്കെട്ട് കൂടുകയും അതിന്റെ ഫലമായി അത് ശ്വാസകോശത്തിൽ അടിഞ്ഞുകൂടി ന്യൂമോണിയ പോലത്തെ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കഫക്കെട്ടിനെ പൂർണമായി ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ആന്റിബയോട്ടിക്കുകൾ എടുക്കാമെങ്കിലും അവ ഒരു പരിധി കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

അത്തരത്തിൽ ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിൽ ചുമയും കഫക്കെട്ടും മാറ്റുന്നതിനുള്ള പ്രതിവിധികളാണ് ഇതിൽ കാണുന്നത്. ഇവ ഉപയോഗിക്കുന്നത് വഴി നമ്മുടെ കെട്ടിക്കിടക്കുന്ന എത്ര വലിയ കഫവും അലിഞ്ഞ് പോവുകയും അതുവഴി ചുമ ജലദോഷം പോലുള്ള അവസ്ഥകൾക്ക് വിരാമം ആവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിവിധികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.