കുടവയർ നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ദിവസങ്ങൾക്കുള്ളിൽ അവ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. ശരീര ഭാരത്തിനേക്കാൾ കൂടുതലായി വയറു വീർത്തിരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ജീവിത രീതികൾ മാറി വരുന്നതിന്റെ ഭാഗമായി നാം അധികമായി കഴിക്കുന്ന കൊഴുപ്പുകളും ഷുഗറുകളും എല്ലാം നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്നതിന്റെ ഫലമായിട്ടാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ പോലും ഇത്തരത്തിൽ കുടവയർ കാണുന്നു.

ഇത്തരത്തിൽ കുടവയർ കാണുന്നത് ഫാറ്റി ലിവർ പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങൾ കൂടിയാണ്. അതിനാൽ തന്നെ കുടവയറിനെ കുറയ്ക്കണമെങ്കിൽ ഫാറ്റി ലിവറിനെയാണ് ട്രീറ്റ് ചെയ്യേണ്ടത്. ലിവറിൽ കൊഴുപ്പുകളും ഷുഗറുകളും മറ്റും അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിനെ പലതരത്തിലുള്ള മരുന്നുകളും ലഭ്യമാണെങ്കിലും ജീവിതശൈലിലൂടെ തന്നെ പൂർണമായും ഇവ മാറ്റിയെടുക്കാൻ സാധിക്കും. അതിനായി നാം കഴിക്കുന്ന ഭക്ഷണങ്ങളിലും നമ്മുടെ ലൈഫ് സ്റ്റൈലിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്.

അതിനായി കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അന്നജങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. അന്നജങ്ങൾ എന്ന് പറയുമ്പോൾ അരി ഗോതമ്പ് ബേക്കറി ഐറ്റം മൈദ തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ ധാരാളം ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇറച്ചിയും മീനും എല്ലാം പൊരിച്ചു കഴിക്കാതെ അവ കറി വെച്ച് കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അതുപോലെ തന്നെ നല്ല എക്സസൈസുകളും ഫോളോ ചെയ്യേണ്ടതാണ്. ശരിയായ വിധം 45 മണിക്കൂറിൽ കവിയാത്ത എക്സസൈസുകൾ ദിവസവും ശീലമാക്കുകയാണെങ്കിൽ ഇത്തരമൊരു അവസ്ഥ പെട്ടെന്ന് തന്നെ മറി കടക്കാൻ സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.