ശരീരത്തിൽ കാൻസർ വരും… ഈ എട്ട് അടയാളം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക…| Cancer Symptoms malayalam

ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണിക്കാറുണ്ട്. അത്തരം പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും രോഗികൾ ക്ലിനിക്കിൽ വന്നു എന്തെങ്കിലും അസുഖമായി വരുമ്പോൾ ചോദിക്കുന്ന ചോദ്യമായിരിക്കും ഇത് ക്യാൻസർ ആണോ ഇത് കാൻസറാണ് കാരണമാണോ തുടങ്ങിയ കാര്യങ്ങൾ. ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് മുഴകൾ അല്ലെങ്കിൽ തടിപ്പ് വന്നു കഴിഞ്ഞാൽ നല്ല രീതിയിലുള്ള ടെൻഷൻ കാണാറുണ്ട്. ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ. അതായത് മലദ്വാരത്തിൽ ബ്ലീഡിങ് അതുപോലെ തന്നെ മലബന്ധം വന്നുകഴിഞ്ഞാൽ ഇതൊക്കെ ക്യാൻസർ കാരണമാണോ ഇത് പൈൽസ് തന്നെയാണോ എന്നെല്ലാം ചോദിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ക്യാൻസർ എന്ന് പറയുന്നത് വളരെ സർവസാധാരണമായി കാണുന്ന അസുഖമാണ്.

കാൻസർ വന്നു കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ക്യാൻസർ എന്നു പറയുന്നത് മിക്ക ആളുകളുടെയും ധാരണ ജീവൻ എടുക്കുന്ന അസുഖമാണ് അല്ലെങ്കിൽ എന്തെങ്കിലും മാറാ രോഗ മാണ് തുടങ്ങിയ കാര്യങ്ങളാണ്. എന്നാൽ നിരവധി പേര് ഇത്തരത്തിലുള്ള ക്യാൻസറിനെ അതിജീവിച്ച് ലോകത്ത് ജീവിക്കുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങളും അടയാളങ്ങളും എല്ലാം തന്നെ നേരത്തെ കണ്ടെത്തുകയാണെങ്കിൽ ഇത്തരത്തിലുള്ള രോഗങ്ങൾ മൂർച്ഛിക്കുന്നതും അതുപോലെതന്നെ മറ്റ് പലതരത്തിലുള്ള അവസ്ഥയിലേക്ക് പോകുന്നത് തടയാൻ സാധിക്കും.

മുൻകൂട്ടി ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ട വരുമ്പോഴാണ് ചികിത്സ വൈകുന്നതും രോഗം മൂർച്ഛിക്കാൻ കാരണമാകുന്നതും. നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് വളരെയധികം എല്ലാവരും പേടിക്കുന്ന അസുഖമാണ് ക്യാൻസർ. ഇത് ശരീരത്തിലെ പല ഭാഗങ്ങളിലായി കണ്ട് വരാം. ശരീരത്തിന്റെ ഒരു ഭാഗങ്ങളിലും വരുന്നതിനനുസരിച്ച് ഒരു പേരിലാണ് ഇത് അറിയപ്പെടുന്നത്. ഏത് അവയവത്തെയാണ് ബാധിക്കുന്നത് അതിനനുസരിച്ചുള്ള ലക്ഷണങ്ങളാണ് ഇത് കാണിക്കുന്നത്. ഏതെലാം അവയവങ്ങളിൽ ഇത് പ്രഷർ കാണിക്കുന്നുണ്ട് ഇതിന്റെ വലിപ്പം എന്താണ് അതിന് അനുസരിച്ചാണ് ഇത് ലക്ഷണങ്ങൾ കാണിക്കുന്നത്. ക്യാൻസർ എന്ന് പറയുമ്പോൾ ഇത് മുഴകളാണ്.

ഈ മുഴകളിൽ അവയവത്തിൽ നിൽക്കുമ്പോൾ ഇത് അടുത്തുള്ള രക്തക്കുഴലുകളിൽ പ്രഷർ കൊടുക്കുകയും പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ ചില കാൻസറുകൾ നന്നായി ശരീരത്തിൽ കൂടിയാൽ മാത്രമേ ഇത് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുള്ളൂ. അതിനു വളരെ പ്രധാനപ്പെട്ട ഉദാഹരണമാണ് പാൻക്രിയാസിൽ വരുന്ന ക്യാൻസർ. ചില ആളുകളിൽ നടുവേദന ആയിട്ടും വയറുവേദന ആയിട്ടും ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതുപോലെതന്നെ ശരീരത്തിൽ പ്രത്യേകിച്ച് നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം. നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഒരു തടിപ്പ് ഉണ്ടായി ഇടയ്ക്കിടയ്ക്ക് ചൊറിച്ചിൽ വരിക അതിന്റെ വലിപ്പം കൂടിവരിക. ഇത് കാണുന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കണം ഇത് ക്യാൻസറാക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *