വിറ്റാമിൻ ഡി യും കാൽസ്യവും കുറയുമ്പോൾ ശരീരം ലക്ഷണം കാണിക്കുന്നത് ഇങ്ങനെയാണ്

ശരീരത്തിൽ നിരവധി വിറ്റാമിൻസും പ്രോട്ടീൻസും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അസുഖങ്ങൾ ഇല്ലാതിരിക്കുന്നതിന് സഹായിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ സും മിനറൽസും പ്രോട്ടീൻസും ആണ്. പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീൻസും മിനറൽസും അതിലൂടെ വിറ്റാമിൻ സും കാൽസ്യവും ശരീരത്തിലേയ്ക്ക് ലഭിക്കുന്നു. ശരീരത്തിനുവേണ്ട കാൽസ്യവും വിറ്റാമിൻസും ലഭിക്കേണ്ടതിന് അത് അടങ്ങിയിരിക്കുന്ന.

ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കണം. കാൽസ്യം വിറ്റാമിൻസ് പ്രോട്ടീൻസ് തുടങ്ങിയവയുടെ ആവശ്യത്തിനനുസരിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഇന്നത്തെ ലോകത്തിലെ ജീവിതശൈലിക്ക് അനുസരിച്ച് നിരവധി രോഗങ്ങൾ മനുഷ്യനെ വേട്ടയാടുന്നുണ്ട്. ഇതിൽ കൂടുതലും കാരണം മനുഷ്യന്റെ ഭക്ഷണരീതിയും ജീവിതശൈലിയിലുണ്ടായ മാറ്റവുമാണ്. ഇത്തരത്തിൽ വിറ്റാമിൻ ഡിയുടെയും കാൽസ്യ ത്തിന്റെ യും കുറവ് ശരീരം കാണിച്ചു തരുന്നത്.

എങ്ങനെയാണെന്നും അതിന്റെ ലക്ഷണങ്ങൾ എങ്ങനെയെല്ലാമാണ് കാണിക്കുന്നതെന്നും അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *