ഹെയർ ഡൈകളെ ആശ്രയിക്കാതെ തന്നെ മുടിയിഴകൾ കറുപ്പിച്ചെടുക്കാം. കണ്ടു നോക്കൂ…| Hair dye natural at home

Hair dye natural at home : ധാരാളം ഔഷധസസ്യങ്ങൾ ഉള്ള നാടാണ് നമ്മുടേത്. അതിൽ തന്നെ ഏറ്റവുമധികം ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് കയ്യോന്നി. ബ്രിങ്കരാജ് കഞ്ഞുണ്ണി കയ്യന്യം എന്നിങ്ങനെ വിവിധ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലാണ് ഇത് തഴച്ചു വളരുന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യമാണ്.

ഇത് ഇന്നത്തെ കാലത്തെ കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഏറ്റവും നല്ല മാർഗമാണ്. ഇതിന്റെ നീര് ദിവസവും കഴിക്കുന്നത് വഴി നമ്മുടെ കരളിൽ അടഞ്ഞു കൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളെയും കൊഴുപ്പുകളെയും പുറന്തള്ളാൻ സഹായിക്കുന്നു. കൂടാതെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും നേത്രരോഗങ്ങളെ തടയാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതോടൊപ്പം തന്നെ കഫക്കെട്ടിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.

കൂടാതെ മുടികളുടെ സംരക്ഷണത്തിനും ഇത് പണ്ടുകാല മുതലേ ഉപയോഗിച്ചു പോരുന്നു. അത്തരത്തിൽ കയ്യോന്നി ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. കയ്യോന്നി യോടൊപ്പം കറ്റാർവാഴയും പനിക്കൂർക്കയും ഈ ഒരു പാക്കിൽ ചേർക്കുന്നു. ഈയൊരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന ഏറ്റവും.

വലിയ പ്രശ്നമായ അകാല നരയെ മറികടക്കാൻ സാധിക്കും. അതോടൊപ്പം തന്നെ മുടികൾ തഴച്ചു വളരുവാനും മുടികൊഴിച്ചിൽ നിൽക്കുവാനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ ഈയൊരു പാക്ക് ഉപയോഗിക്കുന്നത് വഴി യാതൊരു തരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ നമ്മുടെ മുടിയഴകൾ നമുക്ക് കറുപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.