നിസ്സാര വീഴ്ചയിൽ പോലും എല്ലുകൾ പൊട്ടുന്ന ഈ ഒരു അവസ്ഥയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ മനുഷ്യ ശരീരത്തെ താങ്ങിനിർത്തുന്ന ഒന്നാണ് അസ്ഥികൾ. ഈ അസ്ഥികൾ ക്ഷയിക്കുമ്പോൾ ഉണ്ടാകുന്ന ഓസ്റ്റിയോപോറസിസ് അഥവാ അസ്ഥിക്ഷയം. നമ്മുടെ അസ്ഥികൾ പെട്ടെന്ന് തന്നെ പൊട്ടുന്ന അവസ്ഥയാണ് ഇത്. 30 കൾ കഴിഞ്ഞവർക്ക് ചെറിയ വീഴ്ചകളിൽ പോലും എല്ലുകൾ പൊട്ടുന്നതും കയ്യിന്റെ കുഴതെറ്റുന്നതും എല്ലാം ആണ് അസ്ഥിക്ഷയം എന്നത്. അസ്ഥികൾ കട്ടിയില്ലാതെ സോഫ്റ്റ് ആയി പെട്ടെന്ന് പൊട്ടുന്ന അവസ്ഥയാണ് ഇത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്കൂടുതലായി കാണുന്നത്.

അത്തരത്തിൽ ഇത് കൂടുതലായി കാണുന്നത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലാണ്. ആർത്തവ വിരാമത്തോടെ കൂടി തന്നെ സ്ത്രീകൾക്ക് കവചമായി നിൽക്കുന്ന ഹോർമോണുകൾ കുറയുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. എല്ലുകളും അവയോടൊപ്പം തന്നെയുള്ള പേശികളും ലിഗ്മെന്റുകളുമാണ് നമ്മെ ചലിക്കുന്നതിന് സഹായിക്കുന്നത്. ഈ എല്ലുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങൾ.

കൊണ്ടാണ്. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ഇവ നമ്മുടെ എല്ലുകൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന കാൽസ്യം എല്ലുകളിൽ സംഭരിച്ചു വെയ്ക്കുകയും രക്തത്തിൽ അളവ് കുറയുമ്പോൾ എല്ലുകളിൽ നിന്ന് അവരക്തത്തിലേക്ക് കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ 30 വയസ്സ് വരെയുള്ള സമയങ്ങളിൽ കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങൾ ധാരാളമായിട്ടുള്ള ഭക്ഷണങ്ങൾ.

കഴിക്കുമ്പോഴാണ് നമ്മുടെ എല്ലുകളിൽ വന്നടിയുന്നത്. അതിനാൽ തന്നെ കുട്ടിക്കാലത്ത് അത്തരത്തിൽ ധാരാളം കാൽസ്യം വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കേണ്ടതാണ്. ഈ 30 വയസ്സ് വരെയാണ് എല്ലുകൾ വളരുന്ന സമയം എന്നതിനാണ് ഇത്തരത്തിൽ ഈ സമയങ്ങളിൽ എല്ലിനെ പോഷിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം എന്ന് പറയുന്നത്. തുടർന്ന് വീഡിയോ കാണുക.