ശരീര വേദനയ്ക്ക് കാരണം അറിയാതെ മരുന്നു കഴിക്കുന്നുണ്ടോ..!! ഇനി ഇങ്ങനെ ചെയ്യരുത്…

ശരീരത്തിന് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ വെറുതെ മരുന്ന് കഴിക്കുന്നത് അത്ര നല്ല ശീലം ഒന്നുമല്ല. ചില ആളുകൾ ചെയുന്ന ഒരു പ്രവർത്തിയാണ് എന്തെങ്കിലും ചെറിയ വേദന വരുമ്പോൾ വേദന സംഹരി ഉപയോഗിക്കുന്നത്. പല ആളുകളുടെയും പ്രശ്നമാണ് ഓരോ സമയത്തും ശരീരത്തിൽ ഒരു ഭാഗങ്ങളിൽ വേദന ഉണ്ടാകുന്നത്. എന്നാൽ ഇവർ ടെസ്റ്റ് ചെയ്ത സമയത്ത് ഒന്നും ടെസ്റ്റ്‌കളിലും എക്സ്റെ കളിലും ഒന്നിലും യാതൊരു പ്രശ്നവും ഉണ്ടാകില്ല. എല്ലാം നോർമൽ ആയിരിക്കും. അതുപോലെതന്നെ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കുമ്പോൾ അത് നോർമൽ ആയിരിക്കും.

എന്നാൽ എന്തെങ്കിലും വേദനക്ക് മെഡിസിൻ കൊടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള വേദന മാറുന്നതാണ്. എന്നാൽ പിന്നീട് ഇത്തരത്തിലുള്ള വേദന പിന്നീട് വീണ്ടും വരാം. എന്താണ് ഇതിന് കാരണം. ജോയിന്റ് വേദന ഉണ്ടാകു വയറുവേദന ഉണ്ടാകും ഇത്തരത്തിലുള്ള കണ്ടീഷൻ ഫൈബ്രോമയാൾജിയ എന്നാണ് പറയുന്നത്. കണ്ടീഷൻ പല ആളുകൾക്കും ഉണ്ടാകുന്നതാണ്. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്ന് പലർക്കും അറിയില്ല.

എന്ന ആളുകൾ ചെയ്യുന്നത് എന്താണ് എന്ന് നോക്കാം. ശരീര വേദനയാണ് ആദ്യം നോക്കുന്നത് എങ്കിൽ ശരീര വേദനക്കുള്ള മെഡിസിൻ എടുക്കും ഇത് മാറിക്കിട്ടും. പിന്നീട് കഴുത്ത് വേദന വരുന്നു എന്നായിരിക്കും ഇവരുടെ പരാതി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. ഈ ആളുകൾക്ക് വേണ്ടിയാണ് ഈ കാര്യങ്ങൾ പറയുന്നത്. ഇത് ശരിക്കും പറഞ്ഞാൽ നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള കണക്ഷൻ ആണെന്ന് പറയാം.

ഈ യൊരു അവസ്ഥയിൽ ശാരീരികമായി യാതൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ ശാരീരിക വേദനകൾ തോന്നുന്നു. ഈ യൊരു പ്രശ്നം സാധാരണ വരുന്നത് കുറേക്കാലമായി എന്തെങ്കിലും സ്‌ട്രെസ്‌ ഉണ്ടെങ്കിൽ അതുപോലെതന്നെ എന്തെങ്കിലുമൊരു ഉൽക്കണ്ട ഉണ്ടെങ്കിൽ എൻസൈറ്റി ഉണ്ടെങ്കിൽ കാണുന്ന പ്രശ്നമാണ് ഇത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr