ഒരൊറ്റയൂസിൽ പല്ലുവേദന മറികടക്കാൻ ഈ ഒരു പൂവ് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Tooth Pain fast Home Remedy

Tooth Pain fast Home Remedy : നാം ഓരോരുത്തരും പലതരത്തിലുള്ള വേദനകൾ അനുഭവിക്കുന്നവരാണ്. അത്തരത്തിൽ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് പല്ലുവേദന. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹനപ്രക്രിയയ്ക്ക് യോഗ്യമാക്കുന്നതിന് വേണ്ടി നമ്മെ സഹായിക്കുന്ന ഒന്നാണ് നമ്മുടെ പല്ലുകൾ. നമ്മുടെ പല്ലുകൾ കൊണ്ടാണ് നാം ഭക്ഷണ പദാർത്ഥങ്ങൾ ചവച്ചിരയ്ക്കുന്നത്. ഇത്തരത്തിൽ പല്ലുകളിൽ എന്തെങ്കിലും കേടുകൾ ഉണ്ടാകുകയാണെങ്കിൽ അത് വേദനയ്ക്ക്.

ഇടയാകുന്നു. പല്ലുകളിൽ കേടുകൾ ഉണ്ടാകുന്നതിനെ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇന്ന് അമിതമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും നമ്മുടെ പല്ലുകൾക്ക് കേടുകൾ സൃഷ്ടിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങളും ഷുഗറുകളും എല്ലാം പല്ലുകളുടെ ഇനാമിലിനെ തകർക്കുകയും അതുവഴി പല്ലുകൾ കേടാകാൻ തുടങ്ങുകയും ചെയ്യുന്നു.

അതുപോലെ തന്നെ പല്ലുകളിൽ അധികമായി പ്ലാക്ക് വന്ന് അടിഞ്ഞു കൂടുന്നതിന് ഫലമായും പല്ലുകളിൽ കേട്ടുണ്ടാകുകയും അത് വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വേദന ഉണ്ടാകുമ്പോൾ ഒട്ടുമിക്ക ആളുകളും ചെയ്യുന്നത് വേദനസംഹാരികൾ കഴിച്ചുകൊണ്ട് ആ വേദനയെ മറി കടക്കുക എന്നുള്ളതാണ്. എന്നാൽ ഇത്തരം ഒരു രീതി അത്രയ്ക്ക് ശുഭകരമല്ല നമ്മുടെ ആരോഗ്യത്തിന്. അതിനാൽ തന്നെ വേദനസംഹാരി.

ഉപയോഗിക്കാതെ തന്നെ പല്ലുവേദന മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ചെറിയ ടിപ്പാണ് ഇതിൽ കാണുന്നത്. നമ്മുടെ പ്രകൃതി തന്നെ നമുക്ക് വർഗ്ദാനമായി തന്ന ഒന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. മുക്കുത്തി പൂവാണ് പല്ലുവേദനയ്ക്കുള്ള ഏക പ്രതിവിധി. ഔഷധഗുണങ്ങൾ ഏറെയുള്ള ഈ പൂവ് അല്പം കുരുമുളകിനോടൊപ്പം ചതച്ച് വേദനയുള്ള ഭാഗങ്ങളിൽ വെച്ചാൽ മാത്രം മതി വേദന പമ്പകടക്കും. തുടർന്ന് വീഡിയോ കാണുക.