കരളിൽ വർദ്ധിച്ചുവരുന്ന ഫാറ്റിനെ അടിമുടി തുടച്ചുനീക്കാൻ ഇതാരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന രോഗങ്ങളിലെ ഒന്നാണ് ഫാറ്റി ലിവർ. പണ്ടുകാലം മുതലേ ഈ രോഗം നിലനിരുന്നെങ്കിലും അത് മദ്യപാനികളിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മദ്യം കഴിക്കാത്തവരിൽ പോലും എന്തിന് കുട്ടികളിൽ പോലും ഇത് ഉണ്ടാകുന്നു. അത്രയേറെ നമ്മുടെ സമൂഹത്തെ ഒട്ടാകെ വിഴുങ്ങിയിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. തുടക്കത്തിൽ വളരെ നിസ്സാരമായിട്ടാണ് നാം ഓരോരുത്തരും.

ഈ ഒരു രോഗാവസ്ഥയെ കാണുന്നത്. അതുതന്നെയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വർദ്ധിക്കുന്നതിന് കാരണമായിട്ടുള്ളത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പുകളും ഷുഗറുകളും എല്ലാം നമ്മുടെ ലിവറിൽ വന്ന് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ കരളിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നു.

കരളിന്റെ പ്രവർത്തനം ഇല്ലാതാവുകയും അത് ലിവർ സിറോസിസ് ലിവർ കാൻസർ ലിവർ ഫെയിലിയർ എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുന്നു. അതിനാൽ തന്നെ സാരമായി തന്നെ ഈ ഫാറ്റി ലിവറിനെ തുടക്കത്തിൽ മുതൽ നാം കാണേണ്ടതാണ്. ഇത്തരത്തിൽ നമ്മുടെ കരളിൽ കൊഴുപ്പുകൾ അടഞ്ഞുകൂടി തുടങ്ങുമ്പോൾ അത് യാതൊരു തരത്തിലുള്ള ലക്ഷണവും കാണിക്കാറില്ല.

ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അൾട്രാസൗണ്ട് എടുക്കുമ്പോൾ കരളിന്റെ പൊസിഷൻ നോക്കുമ്പോൾ മാത്രമാണ് ഗ്രേഡ് വൺ ഗ്രേഡ് ടു ഗ്രേഡ് ത്രീ ഗ്രേഡ് ഫോർ എന്നിങ്ങനെ കാണുന്നത്. ഇതിൽ ഗ്രേഡ് ത്രീ വരെയാണെങ്കിൽ നമുക്ക് ഈയൊരു അവസ്ഥയെ ജീവിതശൈലികൊണ്ടും മരുന്നുകൾ കൊണ്ടും മാറ്റാവുന്നതാണ്. ഗ്രേഡ് ഫോറിലേക്ക് കടക്കുകയാണെങ്കിൽ ലിവർ ഫെയിലിയർ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് വീഡിയോ കാണുക.