നാം ഓരോരുത്തരുടെയും വീടുകളിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് അടുക്കള. അത്രമേൽ പവിത്രമായിട്ടുള്ള ഒരു ഇടമാണ് ഇത്. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും പാകം ചെയ്യുന്ന ഒരിടമാണ് അടുക്കള. എന്നാൽ തന്നെ ഏതൊരു വീട്ടിലും പ്രാധാന്യമുള്ള ഒരിടം തന്നെയാണ് അടുക്കള. ഹൈന്ദവ ആചാരപ്രകാരം ദേവിമാർ കുടികൊള്ളുന്ന ഒരിടമാണ് അടുക്കള.
മഹാലക്ഷ്മി ദേവി അന്നപൂർണേശ്വരി ദേവി എന്നിങ്ങനെയുള്ള ഒട്ടനവധി ദേവിമാർ കുടികൊള്ളുന്ന ഒരിടമാണ് അടുക്കള. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെയധികം പവിത്രതോട് കൂടി സൂക്ഷിക്കേണ്ട ഒരു തന്നെയാണ് അടുക്കള. എങ്ങനെയാണോ ശ്രീ കോവിലിൽ ദേവിമാർ ഇരിക്കുന്നത് അതുപോലെതന്നെ അടുക്കളയിലും ദേവിമാർ കുടികൊള്ളുന്നു. അതിനാൽ ശ്രീകോവിലിനെ പോലെ തന്നെ ശുദ്ധിയാക്കേണ്ട ഒന്നുതന്നെയാണ് അടുക്കള.
എല്ലായിപ്പോഴും പോസിറ്റീവ് എനർജികൾ നിലനിൽക്കുന്ന അടുക്കളയിൽ നാം ചില കാര്യങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ നെഗറ്റീവ് എനർജികൾ കടന്നു വരുന്നു. അതിനാൽ തന്നെ അത് പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുന്നത്. അത് ദേവി ദേവന്മാർ നമ്മുടെ വീടുകളിൽ നിന്ന് പുറത്തേക്ക് പോകുന്നതിനെ കാരണമാകുന്നു.
അത്തരത്തിൽ നാം അടുക്കളയിൽ ഒരു കാലാവച്ചാലും സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. വാസ്തുശാസ്ത്രപ്രകാരം ആണ് ഇത് പറയപ്പെടുന്നത്. അത്തരത്തിൽ ഒരു കാരണവശാലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് കത്തികൾ. അടുക്കളയിൽ ഏറ്റവും അധികം പ്രയോജനകരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ കത്തി. എന്നാൽ വാസ്തുപ്രകാരം കത്തികൾ അടുക്കളയിൽ കൂട്ടമായി വയ്ക്കുന്നത് ദോഷഫലങ്ങൾ ആണ് നമുക്ക് നമ്മുടെ കുടുംബത്തിനും കൊണ്ടു വരിക. തുടർന്ന് വീഡിയോ കാണുക.
https://youtu.be/vPTkG2crrKQ