മുട്ടത്തോട് ഇനി ഉപയോഗം കഴിഞ്ഞ് വലിച്ചെറിയല്ലേ. നിരവധി ഉപയോഗങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും അറിയാതെ പല വസ്തുക്കളും ഉപയോഗ mങ്ങൾ തിരിച്ചറിയാതെ വലിച്ചെറിയാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് മുട്ട തോട്. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇന്ന് ഇവിടെ പറയുന്നത് എഗ്ഗ് ഷെൽ ഉപയോഗിച്ച് ചെയ്യാവുന്ന ചില കിച്ചൻ ടിപ്പുകൾ ആണ്.
ഇത് എല്ലാവർക്കും ഉപകാരപ്പെടും. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇനി ഇതൊന്നും അറിയാതെ പോകല്ലേ. അതിനായി ഇവിടെ കുറച്ച് എഗ്ഗ് ഷെൽ എടുത്ത് വെക്കുക. അതിനായി എടുത്ത മുട്ടയുടെ തോടാണ് ഇത്. ഇത് അങ്ങനെ തന്നെ വച്ചതാണ്. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിൽ അഴുക്ക് എങ്ങനെ കളയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ജാറിനുള്ളിൽ സ്ക്രൂവിന്റെ ഇടയിലും ഇതിന്റെ ബ്ലഡിന്റെ ഇടയിലും അഴുക്ക് ഉണ്ടാകും അത് മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനായി മുട്ടയുടെ ത്തോട് മിക്സിയുടെ ഉള്ളിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇത്രയും അധികം വേണമെന്നില്ല കുറച്ചു ആയാലും മതി. ഇത് പൊടിച്ചെടുക്കുക. ഇത് പൊടിച്ചു കഴിഞ്ഞ ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച നല്ല രീതിയിൽ കൂടുന്നതാണ്. ഇങ്ങനെ ബ്ലേഡിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ മതി.
പിന്നീട് സ്ക്രൂ ഇടയിലെ അഴുക്ക് എങ്ങനെ കളയാൻ നോക്കാം. ഇതിനായി ഇയ്വർ ബഡ് എടുക്കുക അതിൽ കുറച്ച് വെള്ളം നനച്ച ശേഷം സ്ക്രൂവിന് ഇടയിലൂടെ നന്നായി ഉരച്ചു കൊടുത്താൽ മതിയാകും. കുറച്ചു വെള്ളം ഉപയോഗിച്ച് ചെയ്താൽ മതി. വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. നന്നായി ഉരച്ചു കഴിഞ്ഞാൽ വാഷ് ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നവയാണ് എല്ലാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks