ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ വണ്ണം ഒരു പ്രശ്നമായി മാറുന്നുണ്ട്. പുതിയ തലമുറയ്ക്ക്. ശരീരത്തിന്റെ സൗന്ദര്യം പ്രശ്നമായി ആരോഗ്യപ്രശ്നമായി കാണാവുന്നതാണ്. വേണ്ടത്ര വ്യായാമമില്ലാതെ വരുമ്പോഴാണ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു പോകുന്നത്. ഇത് പിന്നീട് പല പ്രശ്നങ്ങളുണ്ടാക്കുന്നു. അടിഞ്ഞു കൂടുന്ന കൊഴുപ്പ് അമിതമായ വണത്തിന് കാരണമാകുന്നു.
വണ്ണം കുറയ്ക്കാൻ സ്വാഭാവികമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ആണ് എപ്പോഴും നല്ലത്. ഏറ്റവും സ്വാഭാവികമായി മാർഗമായി സ്വീകരിക്കാവുന്ന ഔഷധമാണ് തേൻ. എന്നാൽ തേനും കറുവ പട്ട കൂടി ചേർത്താൽ മികച്ച ഗുണമാണ് ലഭിക്കുക. മികച്ച ആന്റി ഓസിഡന്റ് കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാൻ തേൻ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറച്ചു നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും തേൻ സഹായിക്കുന്നുണ്ട്. കറുകപ്പട്ട ആണെങ്കിലും ശരീരത്തിൽ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ പ്രമേഹം കുറക്കാനും കറുവ പട്ടക്ക് കഴിയും. ഇനി കറുവപ്പട്ടയും തേനും ചേർത്ത് കഴിക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം. കറുകപ്പട്ട ചേർത്ത് വെള്ളം തിളപ്പിക്കുക പിന്നീട് ചെറിയ ചൂടിൽ എടുത്തശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് തേൻ ചേർത്തു കൊടുക്കുക. ഇതിൽ കുറച്ചു നാരങ്ങയുടെ നീരും ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. നിത്യവും ഈ മിസ്രിതത്തിൽ ചേർത്ത് ചെറു ചൂടുവെള്ളം.
പ്രഭാതത്തിൽ കുടിക്കുന്നത് ആരോഗ്യം നിലനിർത്തുന്ന ഔഷധമാണ്. വളരെ വേഗം ശരീരത്തിലെ കൊഴുപ്പിനെ കുറിച്ച് പൊണ്ണത്തടി ഇല്ലാതാക്കാനും ഇതുവഴി സാധിക്കുന്നുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കറുകപ്പട്ടയും തേനും ചേർത്ത് വെള്ളം കുടിക്കുന്നത് വളരെ കുടിക്കുന്നത് നല്ലതാണ്. ജലദോഷം കഫക്കെട്ട് എന്നിവ കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നു. ഈ കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകലെ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam