കരപ്പന്റെ ഒരു പാട് പോലും ബാക്കി വയ്ക്കാതെ പൂർണ്ണമായി മാറുവാൻ ഇതാ ഒരു അത്ഭുത കൂട്ട്. ഇതാരും നിസാരമായി കാണരുതേ…| Eczema Treatment in Malayalam

Eczema Treatment in Malayalam : ഇന്നത്തെ കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിൽ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ചർമ്മ സംബന്ധമായ രോഗങ്ങൾ. ഇന്ന് കുട്ടികളെയും പ്രായമായവരെയും ഒരുപോലെ തന്നെയാണ് ഇത്തരം രോഗങ്ങൾ ബാധിക്കുന്നത്. ഇത് നമ്മുടെ സ്കിന്നിന്റെ ടെക്സ്ചർ പൂർണമായി തന്നെ മാറ്റപ്പെടുന്നു. ഇത്തരത്തിലുള്ള ചർമ്മരോഗങ്ങളിൽ കുട്ടികളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കരപ്പൻ. പണ്ടുകാലം മുതലേ ഈ രോഗം സർവ്വസാധാരണമായി തന്നെ നിലനിൽക്കുന്നു.

ഇത് തൊലിപ്പുറത്ത് ഉണ്ടാകുന്ന രാഷസുകളും ചൊറിച്ചിലുകളും ആണ്. ഇത് മൂലം കുട്ടികളിൽ ചൊറിച്ചിൽ ഉളവാക്കുകയുംപിന്നീട് ചൊറിയുന്നത് മൂലം അത് പൊട്ടി വ്രണങ്ങൾ ആവുകയും ചെയ്യുന്നു. രക്തദൂഷ്യം മൂലം ഇത് കൂടുതലായിത്തന്നെ ഓരോരുത്തരിലും കാണുന്നു. കൂടാതെ ബാഹ്യ വസ്തുക്കളും ആയിട്ടുള്ള പ്രവർത്തനം മൂലവും ഇത്തരത്തിൽ തൊലിപ്പുറത്ത് കരപ്പൻ വരുന്നു.

ഇത് വ്യാപനശേഷി ഉള്ളതിനാൽ തന്നെ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും വ്യാപിക്കാൻ ഇടയുണ്ട്. ഇത്തരത്തിലുള്ള കരപ്പനിൽ നിന്ന് മോചനം പ്രാപിക്കുന്നതിന് പണ്ടുകാലം മുതലേ നാം ഔഷധ ചികിത്സയാണ് ചെയ്യാറുള്ളത്. അത്തരത്തിലുള്ള കരപ്പനെ പൂർണമായി മാറ്റുവാനും കറുപ്പിന്റെ പാട് ജീവിതത്തിൽ ഒരിക്കലും തങ്ങിനിൽക്കാത്ത വിധം നീക്കുവാനും സഹായകരമായിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇത് തയ്യാറാക്കിയ ഉപയോഗിക്കുന്നത് വഴി കരപ്പൻ മൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളും മറ്റു അസ്വസ്ഥതകളും പൂർണമായി ഭേദമാവുകയും ശരീരം പഴയപോലെ മൃദുവായിരിക്കുകയും ചെയ്യുന്നു. ഇതിനായി തെച്ചിപ്പൂ കശുവണ്ടിയുടെ തളിർപ്പൂവ് ചെറുവള്ളി നാരങ്ങ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് വേണ്ടത്. ഇവയെല്ലാം നമുക്ക് സുലഭമായി കാശ് ചെലവില്ലാതെ ലഭിക്കുന്നതിനാൽ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *