എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകണമെന്ന് തോന്നൽ ഉണ്ടാവുക. ചില സമയങ്ങളിൽ മോഷൻ ടൈറ്റ് ആയിരിക്കും ചില സമയങ്ങളിൽ വളരെ ലൂസ് ആയി പോകാറുണ്ട്. ഏത് സമയത്ത് എങ്ങനെ പോകും എന്ന കാര്യം ഊഹിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ്. ഇവർക്ക് ആയിരിക്കും ഏറ്റവും കൂടുതൽ ടെൻഷൻ ആൻഡ് സൈറ്റി ഇമോഷൻ ഡിസ്റ്റർബൻസ് മെന്റൽ ഇൽനെസ് എല്ലാം കൂടുതലായി വരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും ആണ് ഭൂരിഭാഗം ബുദ്ധിമുട്ടുകളും വരുന്നത്. പല പ്രശ്നങ്ങളെന്നു പറയുന്നത് റുമാത്രോയിഡ് ആർത്രൈറ്റിസ്.
സ്കിന്നിന്റെ മുകളിലുള്ള കറുത്ത പാടുകളും ചൊറിച്ചിലും അങ്ങനെ വരുന്നത് ഘട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. നല്ല രീതിയിൽ താരൻ വരുന്നുണ്ടോ. വെറുതെ താരം ചികിത്സ ചെയ്യേണ്ട ആവശ്യമില്ല. അവരുടെ വയറിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം. ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ ഉടനെ വയറ്റിലേക്ക് ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ പൊളിച് തികട്ടി വരിക.
അതുപോലെതന്നെ നെഞ്ചിരിച്ചിലുണ്ടാവുക. കീഴ്വായു തുടർച്ചയായി പോകാം. ഭക്ഷണം കഴിച്ചു ഉടനെ തന്നെ ബാത്റൂമിൽ പോകുന്ന അവസ്ഥ. അത് ചില ആളുകൾക്ക് ബാത്റൂമിൽ പോകാൻ പോലും കഴിയാറില്ല. ചില സമയങ്ങളിൽ രണ്ടുമൂന്നു ദിവസങ്ങളിൽ പോകാതിരിക്കുന്ന ആളുകളുണ്ടാകാറുണ്ട്. അതുപോലെ വായിൽ മൗത്തു അൾസർ വരുന്നത്. വായിൽ സംസാരിക്കുന്ന സമയത്ത് സ്മെൽ ഉണ്ടാവുക.
ഇതെല്ലാം തന്നെ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നാണ് ഭൂരിഭാഗം പ്രശ്നങ്ങളും തുടങ്ങുന്നത്. എപ്പോഴും കണക്ഷനായി വരുന്നത് പല പ്രശ്നങ്ങളും പല ട്രീറ്റ്മെന്റ്സ് ആണ് എടുക്കുന്നത് എങ്കിലും. കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ചർമ്മം കറുത്ത പാടുകൾ വരുന്നത് ഖട്ട് റിലേറ്റഡ് ആണ്. തൈറോയ്ഡ് ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ കാരണം വരുന്നതാണ്. ഇതെല്ലാം ഓട്ടോ ഇമ്യൂൺ ഡിസ്‌സ് എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr