മൂക്കിലെ ദശ അകറ്റാൻ ഈയൊരു നീര് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Nasal Polyps and Cure

Nasal Polyps and Cure : നമ്മുടെ റോഡരികിലും പറമ്പിലും എല്ലാം ധാരാളം ആയി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് മുക്കുറ്റി. ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യം കൂടിയാണ് ഇത്. നമ്മുടെ ശരീരം നേരിടുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു ഔഷധ മരുന്നാണ് ഇത്. അതുപോലെ തന്നെ ഇതിന്റെ ഇലയും പൂവും എല്ലാം ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ്.

ഇത് സൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം കുറവാണെങ്കിലും പണ്ടുകാലത്ത് ഇത് ധാരാളമായി തന്നെ ഉപയോഗിച്ചിരുന്നു. ഇന്നത്തെ കാലത്തെ ജീവിതശൈലി രോഗത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം.

ഈ പ്രമേഹത്തെ മരുന്നുകൾ ഇല്ലാതെ തന്നെ മറികടക്കുന്നതിന് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉയർത്തും എന്നുള്ളതിനാൽ തന്നെ പനി കഫം കട്ട് ആസ്മ മുതലായ രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ സ്ത്രീകളിലെ ആർത്തവ സംബന്ധമായിട്ടുള്ള വേദനകൾക്കും ഗർഭാശയ സംബന്ധമായിട്ടുള്ള രോഗങ്ങൾക്കും ഇത് ഉത്തമമാണ്.

കൂടാതെ മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഇത് അത്യുത്തമമാണ്. അതുപോലെ തന്നെ മൂക്കിലെ ദശ മാറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ മുക്കുറ്റി ഉപയോഗിച്ചുകൊണ്ട് മൂക്കിലെ ദശ എന്നന്നേക്കുമായി മാറ്റുന്ന ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി മുക്കുറ്റിയോടൊപ്പം പൂവാംകുരുന്നിലും ആവശ്യമായി വരുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “മൂക്കിലെ ദശ അകറ്റാൻ ഈയൊരു നീര് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Nasal Polyps and Cure

Comments are closed.