കുടലിൽ ഫംഗസുകൾ വന്നടിയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും കാണാതെ പോകല്ലേ…| Intestinal fungal infection

Intestinal fungal infection : ഇന്നത്തെ കാലത്ത് വയറ് സംബന്ധമായി പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാമോരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ ചെറുതും വലുതും ആയിട്ടുള്ള ഒട്ടനവധി രോഗങ്ങൾ തന്നെയുണ്ട്. ഇത്തരത്തിലുള്ള പല രോഗങ്ങളുടെയും പിന്നിൽ ആയിട്ടുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് കുടലിൽ അടിഞ്ഞു കൂടിയിട്ടുള്ള ഫംഗസുകളും അണുക്കളും ആണ്. ഫംഗസുകളും ബാക്ടീരിയകളും എല്ലാം കുടലിന്റെ ആരോഗ്യത്തിന്.

ഉത്തമം ആയിട്ടുള്ള കാര്യങ്ങളാണ്. എന്നാൽ ഇവ ക്രമാതീതമായി പെറ്റു പെരുകുമ്പോൾ അത് നമുക്ക് എതിരെ പ്രവർത്തിക്കുകയും പല രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ആൽക്കഹോളിക്ക് ബ്യൂരി സിൻഡ്രം എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിനുള്ളിൽ ഒരു തരത്തിലുള്ള ഫംഗസ് തെറ്റിദ്ധരികയും അതിന്റെ ഫലമായി കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങളെ അത് ആൽക്കഹോൾ ആയി കൺവേർട്ട് ചെയ്യുകയും ചെയ്യുന്നു.

ഇത്തരം ഒരു അവസ്ഥയിൽ ആ വ്യക്തി മദ്യപാനികൾ പ്രകടിപ്പിക്കുന്ന സകല തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. ഇത്തരത്തിൽ നമ്മുടെ കുടലിൽ ഫംഗസുകളും ബാക്ടീരിയകളും ക്രമാതീതമായി തെറ്റ് പെരുകുവാൻ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അധികമായി നാം ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും എല്ലാം കഴിക്കുന്നതിന്റെ ഫലമായി നമ്മുടെ കുടലിലെ നല്ല ബാക്ടീരിയകളും.

നല്ല ഫംഗസുകളും എല്ലാം നശിക്കുകയും ചീത്ത ബാക്ടീരിയകളും ചീത്ത ഫംഗസുകളും പെറ്റു പെരുകുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റൊരു കാരണമാണ് നമ്മുടെ ഭക്ഷണ രീതിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ. അമിതമായി ഷുഗർ കണ്ടെന്റ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിൽ എത്തുമ്പോൾ അത് ചീത്ത ബാക്ടീരിയകൾക്ക് വളമായി മാറുന്നു. തുടർന്ന് വീഡിയോ കാണുക.