ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ ശരീരത്തിന് ആവശ്യമാണ്. ഇത്തരത്തിലുള്ള വിറ്റാമിൻ കുറവ് ശരീരത്തിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീര വളർച്ചയ്ക്ക് സുപ്രധാനമായ ഒരു പോഷകമാണ് വൈറ്റമിൻ ബി 12 ഭക്ഷണങ്ങളിൽ ചെറിയ രീതിയിൽ കാണുന്ന ഓർഗാനിക് സംയുക്ത കൂട്ടമാണ് വൈറ്റമിന് ഇവ ആവശ്യമായ അളവിൽ ലഭിക്കുന്ന എങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരേണ്ടി വരാറുണ്ട്. ബി ഗ്രൂപ്പ് വൈറ്റമിനിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12. വൈറ്റമിൻ ബി 12 കുറഞ്ഞാൽ നമ്മുടെ ശരീരം പലരീതി ലക്ഷണങ്ങളും കാണിക്കാറുണ്ട്.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഏതെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സെൽ ഉല്പാദനത്തിന് രക്തം രൂപീകരണത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. ഇത് അനീമിയ ക്ഷീണം കൈകളിലേയും കാൽപാദങ്ങളിലെയും മരവിപ്പ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിച്ചു നിർത്താൻ സഹായിക്കുന്നു. ഡി എൻ എ രൂപീകരണത്തിനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് വൈറ്റമിൻ ബി 12 അഭവം എന്ന് പറയുന്നത്. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബി 12 സ്വാഭാവികമായ ഉൽപാദിപ്പിക്കുകയില്ല.
വിവിധതരം ഭക്ഷണപദാർത്ഥങ്ങളിൽ ആണ് ഇത് ക്രമപ്പെടുന്നത്. കോബാലമിൻ എന്ന് അറിയപ്പെടുന്ന വൈറ്റമിൻ ബി 12 ചുവന്ന രക്താണുക്കൾ രൂപീകരണത്തിനും നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പങ്കുവെക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ ഒരുപാട് കുറവുണ്ടാകുന്നത് ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല മാനസികമായി ആരോഗ്യത്തിന് കൂടി നല്ല രീതിയിൽ ബാധിക്കുന്ന ഒന്നാണ്. വൈറ്റമിൻ ബീ 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് നാവിന്റെ ഘടനയിൽ വരുന്ന മാറ്റം.
നാവിന്റെ മുകളിൽ ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് പക്ഷേ ഭക്ഷണത്തിൽ രുചി വ്യത്യാസമുണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു. മൗത്ത് അൾസർ വായിക്കകത്ത് പുകച്ചിൽ എന്നിവയും വൈറ്റമിൻ 12 കുറവിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ സൂചികൊണ്ട് കുത്തനെപ്പോലെ വേദന അനുഭവപ്പെടുന്നത്. ഇത് നാഡി വ്യൂഹത്തിന് കേട് സംഭവിക്കുന്നതിന് കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena