വസ്ത്രങ്ങളിൽ കാണുന്ന അമിതമായ കറ മാറ്റി എടുക്കാൻ സാധിക്കുന്ന കിടിലൻ വഴി ആണ് ഇവിടെ പങ്കുവെക്കുന്നത്. ഒരുവിധം എല്ലാ വീടുകളിലും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട്. കൂടുതലും കുട്ടികളുടെ സ്കൂൾ യൂണിഫോമിലാണ് ഈ പ്രശ്നങ്ങൾ കാണുന്നത്. യൂണിഫോം വെള്ളയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. സാധാരണ നമ്മൾ വെള്ള വസ്ത്രങ്ങൾ കഴുകാനായി ധാരാളം ബുദ്ധിമുട്ടുന്നവരാണ്.
വെള്ള വസ്ത്രത്തിൽ പ്രത്യേകിച്ച് കുട്ടികളുടെ വെള്ള വസ്ത്രങ്ങൾ ആയിരിക്കും. ഇതിൽ അഴുക്ക് ഉണ്ടായാലും ഇത് എങ്ങനെ കഴുകിയാലും കല്ലിൽ തിരുമ്മിയാലും വാഷിംഗ് മെഷീനിൽ ഇട്ടാലും ഇത് പെട്ടെന്ന് പോയേക്കാം. എന്നാൽ ഭക്ഷണത്തിന്റെ കറകൾ വസ്ത്രങ്ങളിലായാൽ അത് പെട്ടെന്ന് പോകില്ല. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/1pteuzea9h0
അതിനുവേണ്ടി എടുക്കുന്നത് സോപ്പുപൊടി അതുപോലെതന്നെ പഞ്ചസാര തുടങ്ങിയവയാണ്. നമ്മുടെ വീട്ടിലെ എപ്പോളും ഉണ്ടാകുന്ന ഒന്നാണ് പഞ്ചസാര. അപ്പോൾ അഴുക്ക് പിടിച്ചതല്ല. പോകാത്ത കറ എങ്ങനെ ഇളക്കി കളയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാഷിംഗ് മെഷീനിൽ ആയാലും സോപ്പ് പൊടിയിട്ടതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക.
അതിനുശേഷം വാഷ് ചെയ്ത് കഴിഞ്ഞാൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വെള്ള വസ്ത്രങ്ങളെല്ലാം തന്നെ നല്ല രീതിയിൽ വെള്ളം നിറത്തിൽ ലഭിക്കുന്നതാണ്. സാധാരണ കല്ലിൽ തിരുമ്മുന്നവരാണെങ്കിലും ഇത് നല്ല രീതിയിൽ പഞ്ചസാരയിട്ട് വെള്ളത്തിൽ ഇട്ട് പിന്നീട് അരമണിക്കൂർ കഴിഞ്ഞ് അലക്കി നോക്കൂ നല്ലൊരു മാറ്റം തന്നെ വസ്ത്രങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media