പ്രമേഹം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… 30 കഴിഞ്ഞ എല്ലാവരും ഇത് കാണണം…

ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും മുൻ നിരയിൽ തന്നെ കാണുന്ന അസുഖമാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രം കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഇന്നത്തെ കാലത്ത് വളരെയധികം വർദ്ധിച്ച നിലയിൽ കാണാൻ കഴിയും. വളരെയധികം പഠനങ്ങൾ പ്രമേഹത്തെ കുറിച്ച് ഉണ്ടെങ്കിൽ ഇത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്ന് രോഗികൾ അറിയാത്ത അവസ്ഥയിലാണ് കാണാൻ കഴിയുക. ഷുഗർ ഉണ്ടോ നിങ്ങൾക്ക് ചോദിച്ചാൽ ഷുഗർ ഇല്ല മരുന്നു കഴിക്കുന്നില്ല ഭക്ഷണം നിയന്ത്രിക്കുന്നുണ്ട് എന്നല്ല പറയുമെങ്കിലും ചെക്ക് ചെയ്തു നോക്കിയാൽ അസുഖം വർദ്ധിച്ചിരിക്കുന്ന അവസ്ഥ പോലും കാണാൻ കഴിയും. ഇത് ഒരു നിശബ്ദ കൊലയാളിയാണ്.

യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ പെട്ടെന്ന് ഒരു ദിവസം ബ്രെയിൻ പ്രശ്നങ്ങൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അതുപോലെതന്നെ കിഡ്നി ഫെയിലിയാർ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. നമുക്കറിയാം പ്രമേഹം കാലാകാലങ്ങളായി മനുഷ്യൻ ജീവിതത്തെ കൊല്ലുന്ന അസുഖമാണ്. ക്രിസ്തുവിനെ മുൻപ് 1500 ബിസി മുതൽ തന്നെ ഈ രോഗം അറിഞ്ഞു വന്നിരുന്നു. എന്നാൽ 19 നൂറ്റാണ്ടിൽ മദ്യത്തിലാണ് ഈ അസുഖത്തെ പറ്റി കൂടുതലായി പഠിക്കാനും ചികിത്സ ആരംഭിക്കാനും തുടങ്ങിയിട്ടുണ്ട്.


വർഷങ്ങളായി അറിയുന്ന ഒരു രോഗമാണ് എങ്കിലും ഇത് എങ്ങനെ നിയന്ത്രിക്കണമെന്നും ഇത് എങ്ങനെ തടുക്കണമെന്നും ഇതിന്റെ പാർശ്വ ഫലങ്ങൾ വരാതെ എങ്ങനെ നോക്കണം എന്ന് ഇന്നും ജനങ്ങൾക്ക് അറിയില്ല. ഇത് ഒരു വിരോധബസമാണ്. വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് ഇന്ന് രോഗികൾ അറിയാത്ത ഒരു സ്ഥിതിയിലാണ് കാണാൻ കഴിയുക. ഇത് ആശുപത്രിയിലെ ക്ലിനിക്ക് എടുത്താലും.

40% രോഗികളും പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് വരുന്നവരാണ്. പ്രമേഹം എന്ന അസുഖം ഒരു പക്ഷെ ജനിക്കുമ്പോൾ തന്നെ തുടങ്ങുന്ന ഒരു അസുഖമാണ്. കുടുംബപരമായി അതല്ലെങ്കിൽ ജനിതകമായ കാരണങ്ങൾ കൊണ്ട്. ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് അതായത് അന്നജം ഇത് ശരീരത്തിന് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ എത്തിച്ചേരുന്ന അവസ്ഥയാണ് പ്രമഹം എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *