പല്ലുകൾ ഇനി നല്ല ക്ലീനായി വെട്ടിത്തിളങ്ങും.. ഈ കാര്യങ്ങൾ ചെയ്താൽ മതി…

പല്ലുകൾ നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലങ്ങളോളം പല്ലുകളിൽ തങ്ങി നിൽക്കുന്ന കറ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കാൻ സഹായിക്കുന്ന നല്ല കിടിലം ഹോം റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഗ്രേറ്ററിൽ ഇട്ട ശേഷം ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക. നമുക്കറിയാം നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് കേരറ്റ്. കറിവെക്കാനായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്.

ഇങ്ങനെ ചെയ്യുന്ന സമയത്ത് നല്ല രീതിയിൽ തന്നെ ജ്യൂസ് പിഴിഞ്ഞ് എടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ ഇത് ഗ്രേറ്റ് ചെയ്ത ശേഷം ജ്യൂസ് എടുക്കാൻ സാധിക്കുന്ന താണ്. കേരറ്റ് നമുക്ക് ഉണ്ടാകുന്ന വായനാറ്റം അതുപോലെതന്നെ പല്ലിൽ തങ്ങി നിൽക്കുന്ന കറകൾ അതുപോലെതന്നെ പല്ലുകളിലുണ്ടാകുന്ന കേടുകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് അപ്ലൈ ചെയ്യുന്ന സമയത്ത് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകില്ല.

നാച്ചുറലായ ഇൻഗ്രീഡിയന്റ് ആയതുകൊണ്ട് തന്നെ നമുക്ക് 100% വിശ്വസിച്ചു തന്നെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ചെറിയൊരു അരിപ്പയിൽ ഇട്ട് അരിച്ചെടുക്കുക. ഇങ്ങനെ ചെയ്തൽ തന്നെ പിഴിഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ചില ഘടകങ്ങളാണ്.

വളരെ പെട്ടെന്ന് തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് പല്ലുകളിൽ കഠിനമായ കറ ഉണ്ടാകാറുണ്ട്. പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കൃത്യമായി രീതിയിൽ പല്ലുകൾ വൃത്തിയാക്കാതിരിക്കുന്നത്. എല്ലാം തന്നെ കാരണമാകാ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇനി വളരെ എളുപ്പമാണ്. ഇനി യാതൊരു കെമിക്കൽ വസ്തുക്കളും ഉപയോഗിക്കേണ്ട. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends