കുഴിനഖം മാറാന് ഇനി അടിപൊളി ടിപ്..!! വളരെ വേഗത്തിൽ റിസൾട്ട് കാണാം..!!| How to prevent whitlow

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലുകളിൽ കുഴിനഖം പോലെ പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം ബുദ്ധിമുട്ടുകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കാലിൽ കുഴിനഖം പോലെ ഉള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചിലർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കാലുകളിൽ നഖത്തിൽ എല്ലാം തന്നെ പൊട്ടൽ ഫംഗസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലുള്ളവർക്ക് ഈ കാര്യം ചെയ്യാവുന്നതാണ്. രാത്രി കിടക്കുന്നതിനു മുൻപായിക്കാൽ നല്ലപോലെ സോപ്പ് അല്ലെങ്കിൽ ഷാമ്പൂ.

ഉപയോഗിച്ച് കാലുകൾ നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. പിന്നീട് കാലിലുള്ള പൊടിയും ഇൻഫെക്ഷൻ മാറി കിട്ടുന്നതാണ്. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. കാലുകളിൽ ചെയ്യേണ്ടത് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങ എടുത്ത ശേഷം നീര് മാറ്റിയശേഷം കയ്യിലും കാലിലും നഖത്തിന് മുകളിലായി വയ്ക്കുക. ഇങ്ങനെ ചെയ്ത ശേഷം ഒരു കോട്ടൻ തുണി ഉപയോഗിച്ച് കെട്ടി കൊടുക്കാവുന്നതാണ്. ഇത് രാത്രി ഭക്ഷണത്തിനുശേഷം നമ്മുടെ കാല് കഴുകിയശേഷം രാത്രി മുഴുവൻ കെട്ടിവെച്ച ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ കെട്ട് മാറ്റിയശേഷം ചെയ്യാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങയുടെ നീരിൽ അതുപോലെ തന്നെ അതുപോലെതന്നെ ഇതിൽ വൈറ്റമിൻ സിയും ഫംഗസ് അണുക്കളെല്ലാം തന്നെ കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണിത്. ഇത് മാറ്റിയെടുക്കാൻ എങ്ങനെ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ട്രൈ ചെയ്തു നോക്കിയാൽ നല്ല ഒരു മാറ്റത്തിന് കാണാൻ സാധിക്കുന്നതാണ്.

നമുക്കറിയാം നിരവധി പേരിൽ കാണുന്ന ഒരു പ്രശ്നമാണ് കുഴിനഖം ഇതുവലിയ രീതിയിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ഓയിൽമെന്റ് ഉപയോഗിക്കാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *