നമ്മുടെ ശരീരത്തിന് നല്ല ആവശ്യമായ ഉണർവും ഉന്മേഷം ലഭിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളം. ഒരു ദിവസം 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇടയ്ക്കിടയ്ക്ക് അല്പം ശുദ്ധജലം കൊണ്ടു വായ് നനക്കുന്നതും വായഭാഗം ആർദ്രമാക്കി നിലനിർത്തുന്നതും തൊണ്ടക്കാറൽ പോലുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നതാണ്.
നിർജലീകരണം തടയാനായി കാപ്പി അതുപോലെതന്നെ പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾ ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ അളവിലുള്ള ജലത്തിന്റെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ഒപ്പം തന്നെ നിലവിലുള്ള പ്രശ്നങ്ങളെ വഷൾ ആക്കുകയും ചെയ്യുന്നു. ഈ വസ്തുത മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
പലപ്പോഴും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒന്നിന് പരിഹാരമാകില്ല എന്ന് പറയുമ്പോൾ മറ്റു ചിലർ മൂന്നു ഗ്ലാസ് വെള്ളം മാത്രമാണ് കുടിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും ശരിയായ രീതിയിൽ ആഹാരം കഴിക്കാനും നല്ല രീതിയിൽ കുളിക്കാൻ പോലും മടിക്കുന്ന സാഹചര്യങ്ങളാണ് ഉണ്ടാകുന്നത്. അത്തരം ജീവിത സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കാപ്പിയും ചായയും അതുപോലെ തന്നെയുള്ള.
മറ്റു പാനിയങ്ങൾ ആശ്രയിക്കുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ജലാംശം ഇവയിൽ നിന്ന് നഷ്ടപ്പെടുകയാണ് ചെയ്തത്. ഉണർന്നാൽ ഉടൻതന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിന് ആവശ്യമായ രക്തവും തന്മൂലം ഊർജ്ജവും പകരാൻ ഈ ശീലം വഴി സാധിക്കുന്നതാണ്. മാത്രമല്ല ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതുവഴി രോഗത്തിന് അടിമയാകാനുള്ള സാധ്യതയും കുറയുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.