ബാത്‌റൂമിൽ ടൈൽ ക്ലീൻ ചെയ്യാൻ ഇനി ഉരച്ചു കഴുകേണ്ട..!! ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ ക്ലീൻ ആക്കാം…

ബാത്റൂമിലെ ടൈൽ ക്ലീനിങ് വളരെ എളുപ്പമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ വീട്ടമ്മമാർ വളരെ കൂടുതലായി അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ക്ലീനിങ്. കൂടുതൽ സമയവും നഷ്ടമാകുന്നത് ഇത്തരത്തിലുള്ള ക്ലീനിംഗിന് വേണ്ടിയാണ്. ബാത്റൂമിൽ പിടിച്ചിരിക്കുന്ന കഠിനമായ കറ ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കിച്ചണിൽ കാണുന്ന ടൈൽ അതുപോലെതന്നെ സിങ്കിലേ ടൈൽ ബാത്റൂമിലെ ടൈൽ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേറെ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. ക്ലോരോസ് നമുക്ക് ലഭിക്കുന്നതാണ്. ഇത് കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഇതൊരു മൂന്ന് ടീസ്പൂൺ എടുക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വയ്ക്കുക.

പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനിങ്ങിനും അതുപോലെ തന്നെ വീട്ടിലെ പല ഭാഗങ്ങളും നല്ല രീതിയിൽ തന്നെ ക്‌ളീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ക്ലീനിങ്ങിന് സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് ഉപയോഗിച്ച് വെറുതെ ഉരച്ചു കൊടുത്താൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂമിലെ ഫ്ലോർ ടൈൽ ക്ലോസറ്റ് കിച്ചൻ സിങ്കിൽ എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലിൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *