നമ്മൾ ധരിക്കുന്ന വസ്ത്രം ന്നല്ല നീറ്റ് ആയിരിക്കണം. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. വസ്ത്രങ്ങൾ നല്ലപോലെ വടിപൊലെ ഇരിക്കണമെന്ന്. ഇന്ന് ഇവിടെ പറയുന്നത് വസ്ത്രങ്ങളിൽ നല്ല പെർഫെക്റ്റ് ആയി എങ്ങനെ പശ മുക്കി എടുക്കാൻ സാധിക്കു എന്നാണ് ഇവിടെ പറയുന്നത്. ചിലരുടെ വസ്ത്രങ്ങൾ കാണുമ്പോൾ നമ്മൾ വിചാരിക്കാറുണ്ട് ഇത് എങ്ങനെ ഇത്ര സ്റ്റിഫായി പശ മുക്കി എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ.
പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ കദർ കാണുമ്പോൾ. നല്ല വടി വൊത്തു നിൽക്കുന്നത് കാണുമ്പോൾ എങ്ങനെ ഇങ്ങനെ ഇരിക്കുന്നു എന്ന് വിചാരിക്കാറുണ്ട്. ഇതെങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ചില സമയങ്ങളിൽ വസ്ത്രങ്ങൾ വാഷ് ചെയ്യുന്ന സമയങ്ങളിൽ പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകാനായി അയൻ ചെയ്യാൻ എടുക്കുമ്പോൾ ആയിരിക്കും ഇത് അറിയുക.
ഈ സന്ദർഭങ്ങളിൽ ഇൻസ്റ്റന്റ് ആയി പശ ഉണ്ടാക്കി അയാൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ചൊവ്വരിയാണ്. ഏകദേശം ഒരു കപ്പ് ചോവരി എടുക്കുക. എന്നാൽ ചില സന്ദർഭങ്ങളിൽ വസ്ത്രം ഉണങ്ങി കൊണ്ടുവരുമ്പോൾ.
ചെറിയ രീതിയിലുള്ള സ്മെല്ല് ഉണ്ടാകാറുണ്ട്. എന്നാൽ ചൗരി ഉപയോഗിച്ചുള്ള പശ ഉപയോഗിച്ചാണ് മുക്കിയെടുക്കുന്നത് എങ്കിൽ ഈ സ്മെൽ ഒഴിവാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കഞ്ഞിവെള്ളത്തിൽ വസ്ത്രങ്ങൾ മുക്കി ഉണക്കി എടുക്കുമ്പോൾ ചെറിയ പൊടി വസ്ത്രങ്ങളിൽ കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World